കടുവയും കരിമ്പുലിയുമില്ലാതെ നാട്ടിലേക്കില്ല; മക്കളെക്കാൾ പ്രിയപ്പെട്ടവരാണ് ഈ വളർത്തു മൃഗങ്ങളെന്ന് യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടുവയും കരിമ്പുലിയുമില്ലാതെ നാട്ടിലേക്കില്ല; മക്കളെക്കാൾ പ്രിയപ്പെട്ടവരാണ് ഈ വളർത്തു മൃഗങ്ങളെന്ന് യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 04:18 pm IST
FacebookTwitterWhatsAppTelegram

സൈനിക നടപടിയ്‌ക്ക് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടതോടെ യുക്രെയ്നിലെ സ്ഥിതി അതീവ ഗുരുതരമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ റഷ്യ, യുക്രെയ്ൻ പിടിച്ചടക്കിയാൽ എന്ത് സംഭവിക്കുമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. യുദ്ധമുഖത്ത് നിൽക്കുന്ന യുക്രെയ്‌നിൽ നിന്ന് വളർത്തുമൃഗങ്ങളേയും കൂട്ടി പലായനം ചെയ്യുന്നവരേയും വളർത്തുമൃഗങ്ങളില്ലാതെ എങ്ങോട്ടേയ്‌ക്കുമില്ലെന്ന് വാശിപിടിക്കുന്നവരുടേയും നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നതും.

ഇന്ത്യക്കാരനായ കുമാൻ ബന്ദിയാണ് വളർത്തുമൃഗങ്ങളുമായല്ലാതെ രാജ്യത്തേക്ക് ഇല്ലെന്ന് വാശിപിടിച്ച് നിൽക്കുന്നത്. ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിയാണ് കുമാർ ബന്ദി. യുക്രെയ്‌നിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണ് ഇദ്ദേഹം. 15 വർഷം മുൻപാണ് കുമാർ യുക്രെയ്‌നിലേക്ക് മെഡിസിൻ പഠനത്തിനായി എത്തുന്നത്. ഇപ്പോൾ അവിടെ ജോലിയുമായി സ്ഥിരതാമസമാക്കിയിരിക്കുകയാണ്.

രണ്ട് വളർത്ത് മൃഗങ്ങളാണ് കുമാറിനുള്ളത്. ഒരെണ്ണം അമേരിക്കൻ കടുവയും ഒന്ന് കരിമ്പുലിയു(ബ്ലാക്ക് പാന്തർ)മാണ്. വളർത്തുമൃഗങ്ങളായ ഇവരുമായല്ലാതെ ഇന്ത്യയിലേക്ക് വരില്ലെന്ന് വാശിപിടിക്കുകയാണ് കുമാർ ഇപ്പോൾ. തനിക്ക് തന്റെ മക്കളെക്കാൾ പ്രിയപ്പെട്ടവരാണ് ഇവരെന്നും കുമാർ പറയുന്നു. ഇവരുടെ വിശേഷങ്ങൾ പങ്കുവെയ്‌ക്കാൻ യൂട്യൂബ് ചാനലും കുമാറിനുണ്ട്.

11 ദിവസമായി യുക്രെയ്‌നിലെ ബങ്കറിൽ അഭയം പ്രാപിച്ചിരിക്കുകയണ് ഇദ്ദേഹം. ബങ്കറിൽ കുമാറിനൊപ്പം കടുവയും പുലിയുമുണ്ട്. ഇവയേയും കൂട്ടിയല്ലാതെ ഇന്ത്യയിലേക്ക് ഇല്ലെന്നാണ് കുമാർ പറയുന്നത്. യുക്രെയ്‌നിൽ ഡോക്ടറായി ജോലി ആരംഭിച്ചപ്പോൾ ബംഗാൾ കടുവയേയോ ഏഷ്യാറ്റിക് സിംഹത്തേയും വാങ്ങിക്കാൻ കുമാർ ഉദ്ദേശിച്ചിരുന്നു. എന്നാൽ അധികാരികൾ അതിന് അനുമതി നിഷേധിച്ചു.

തുടർന്ന് അപൂർവ്വ ഇനവും വംശനാശ ഭീഷണി നേരിടുന്നതുമായ ഒരു ജാഗ്വാറിനെ വാങ്ങിക്കാൻ തീരുമാനിക്കുകയായിരുന്നു. ജാഗ്വാറിനെ കൈവശം വെയ്‌ക്കാനുള്ള ലൈസൻസും അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. തന്റെ കൈവശമുള്ള കടുവ ലോകത്തിലുള്ളതിൽ തന്നെ ഏറ്റവും അപൂർവ്വ ഇനമാണെന്നും 21 എണ്ണം മാത്രമേ ഇപ്പോൾ ജീവനോടെയുള്ളൂ, അതിലൊന്ന് തന്റെ കൈവശമുള്ളതാണെന്നും കുമാർ പറയുന്നു.

Tags: Ukraine Warblack pantherjaguar
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies