ക്യാബിനിനുള്ളിൽ സ്വർണ്ണവും വെള്ളിയും; നീണ്ട 50 വർഷത്തിന് ശേഷം ഐക്കണിക് ജാഗ്വാർ ഇ-ടൈപ്പ് തിരികെയെത്തി; രാജകീയം തന്നെ...
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്യാബിനിനുള്ളിൽ സ്വർണ്ണവും വെള്ളിയും; നീണ്ട 50 വർഷത്തിന് ശേഷം ഐക്കണിക് ജാഗ്വാർ ഇ-ടൈപ്പ് തിരികെയെത്തി; രാജകീയം തന്നെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 03:36 pm IST
Facebook
Twitter
WhatsAppTelegram

അമ്പത് വർഷത്തിന് ശേഷം രണ്ട് പ്രത്യേക മോഡലുകളുമായി ജാഗ്വാർ ഇ-ടൈപ്പ് വീണ്ടും എത്തുന്നു. ഐക്കണിക്ക് ജാഗ്വാർ ഇ-ടൈപ്പിന്റെ ഉൽപ്പാദനം അവസാനിപ്പിച്ചിട്ട് 50 വർഷം പിന്നിടുമ്പോഴാണ് ബ്രിട്ടീഷ് കാർ നിർമ്മാതാവ് റോഡ്‌സ്റ്ററിന്റെ രണ്ട് എക്‌സ്‌ക്ലൂസീവ് യൂണിറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. രണ്ട് ജാഗ്വാർ ഇ-ടൈപ്പ് മോഡലുകളും കൺവേർട്ടിബിൾ കോൺഫിഗറേഷനാണ്. ഒന്ന് ക്ലാസിക് സിഗ്നറ്റ് ഗ്രീൻ ഷേഡ് നിറമുള്ളതാണെങ്കിൽ, മറ്റൊന്ന് കാലാതീതമായ ഓപാൽ ബ്ലാക്ക് പെയിൻ്റ് സ്കീമിലാണ്.

ജാഗ്വാർ ഇ-ടൈപ്പ് റോഡ്‌സ്റ്റേഴ്‌സ് ബ്രാൻഡിന്റെ വിശ്വസ്തനായ ഒരു ഉപഭോക്താവിന് വേണ്ടിയാണ് ഐക്കണിക്ക് വാഹനം വീണ്ടും നിർമ്മിക്കുന്നത്.  കുറച്ച് ‘പ്രത്യേക’ ഫീച്ചറുകൾ കൂടി ചേർത്തുകൊണ്ട് ഈ കാറുകൾ എക്സ്ക്ലൂസീവ് ആണെന്ന് ജാഗ്വാർ ഉറപ്പാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, സെൻ്റർ കൺസോൾ പ്ലാക്കിൽ ക്ലാസിക് മോഡലുകളുടെ ബ്ലൂപ്രിൻ്റ് കൊത്തിവെച്ചിട്ടുണ്ട്. സീറ്റുകളിലെ ലെതർ ട്രിം കൈകൊണ്ട് നെയ്തതും തുന്നിച്ചേർത്തതുമാണ്.

ഇംഗ്ലണ്ടിലെ ഏറ്റവും പഴയ ആഭരണവ്യാപാരിയായ ഡീകിൻ & ഫ്രാൻസിസ്, ഇ-ടൈപ്പുകൾക്കുള്ളിൽ വിവിധ ‘ആഭരണങ്ങൾ’ ചേർത്തിട്ടുണ്ട്. ക്യാബിനിനുള്ളിലെ സ്വർണ്ണവും വെള്ളിയും, ബൂട്ടിൽ വെള്ളി നിറത്തിലുള്ള ‘ജാഗ്വാർ’ സ്ക്രിപ്റ്റ്, മദർ ഓഫ് പേളിൽ നിന്നുള്ള ജാഗ്വാർ ബാഡ്ജ്, 18 കാരറ്റ് സ്വർണ്ണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പഴയ വാഹനം പുതിയകാലത്ത് ചെയ്യുന്നതിനാൽ എയർകണ്ടീഷണർ, ഹീറ്റഡ് വിൻഡ്‌ഷീൽഡ്, ബ്ലൂടൂത്ത് റേഡിയോ തുടങ്ങിയ ആധുനിക സൗകര്യങ്ങളും നൽകിയിട്ടുണ്ട്. പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പഴയ കരുത്തുറ്റ എഞ്ചിൻ തന്നെയാണ് ജാഗ്വാർ വാഹനത്തിന് നൽകിയിരിക്കുന്നത്. പ്രശസ്തമായ 3.8 ലിറ്റർ ഇൻലൈൻ ആറ് സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന്. എന്നാൽ ഇപ്പോൾ ഫ്യുവൽ ഇഞ്ചക്ഷൻ പോലുള്ള ആധുനിക സാങ്കേതികവിദ്യകളും ഉണ്ട്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിൽ.

 

Tags: jaguar
Share
Tweet
SendShare

More News from this section

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies