ആസാദികളുടെ പ്രതിഷേധം: ജഹാംഗീർപുരിയിൽ അനധികൃത കെട്ടിടം പൊളിക്കെതിരെ ജെഎൻയു വിദ്യാർത്ഥികൾ
ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗീർപുരിയിലെ അനധികൃതനിർമാണം പൊളിക്കുന്നതിനെതിരെ ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാർഥികളുടെ പ്രതിഷേധം. വിദ്യാർഥികൾ കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അതെ സമയം ബിജെപിയുടെ ...



