ജഹാംഗീർപുരി അക്രമം; സി ബ്ലോക്ക് ബംഗ്ലാദേശി കുടിയേറ്റക്കാരുടെ 'തിരുട്ടു ഗ്രാമം'. ഓട്ടോക്കാർ ഓട്ടംപോകില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജഹാംഗീർപുരി അക്രമം; സി ബ്ലോക്ക് ബംഗ്ലാദേശി കുടിയേറ്റക്കാരുടെ ‘തിരുട്ടു ഗ്രാമം’. ഓട്ടോക്കാർ ഓട്ടംപോകില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 01:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹനുമാൻ ജയന്തി ആഘോഷത്തിനിടെ അക്രമം ഉണ്ടായ
ജഹാംഗീർപുരിയിലെ സി ബ്ലോക്ക് ചോർ കോളനിയെന്നാണ് അറിയപ്പെടുന്നത്. ഓട്ടോറിക്ഷാ ഡ്രൈവർമാർ ഇവിടെക്ക് ഓട്ടംവരില്ലെന്നും ചോർ കോളനിയിലെക്ക് പോകില്ലെന്ന മറുപടിയാണ് ലഭിക്കുകയെന്നും ജഹാംഗീർപുരി നിവാസികൾ പറഞ്ഞു.

ജഹാംഗീർപുരി സി ബ്ലോക്കിലെ ജനങ്ങൾ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത താമസക്കാരാണെന്നും തട്ടിപ്പറിയും ഗുണ്ടായിസവും കാണിക്കുമെന്നും അവർ പറഞ്ഞു. അതിനാൽ ഇവരുടെ നിയമവിരുദ്ധമായ കയ്യേറ്റങ്ങൾ പൊളിച്ചുനീക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

അതേസമയം, കയ്യേറ്റ വിരുദ്ധ നീക്കം ആവശ്യമില്ലെന്ന് പറഞ്ഞ് പ്രദേശത്തെ മറ്റുചിലരും രംഗത്ത് എത്തിയിട്ടുണ്ട്. നഗരത്തിലെ ക്രമസമാധാനപാലനത്തിനായി ജഹാംഗീർപുരി മേഖലയിൽ വ്യാപകമായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ക്രമസമാധാനം നിലനിർത്തുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി ഡിസിപി നോർത്ത് വെസ്റ്റ് ഉഷാ രംഗ്നാനി പ്രഖ്യാപിച്ച കയ്യേറ്റ വിരുദ്ധ ഡ്രൈവിന് മുന്നോടിയായി ജഹാംഗീർപുരി പ്രദേശത്ത് ഇന്ന് രാവിലെ പരിശോധന നടത്തി.ഡൽഹി പോലീസും സിഎപിഎഫും രാവിലെ ഫ്‌ളാഗ് മാർച്ച് നടത്തി.

Tags: jahangeerpuriflag march
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies