Jai Shri Ram - Janam TV

Jai Shri Ram

ജയ് ശ്രീറാം വിളിക്കുന്നവരെ പോലീസ് ബൂട്ട് കൊണ്ട് ചവിട്ടണമായിരുന്നു; കോൺഗ്രസ് നേതാവ് ബഷീറുദ്ദീൻ; മുഖം രക്ഷിക്കാൻ സസ്പെൻഡ് ചെയ്ത്  കെപിസിസി അച്ചടക്കസമിതി

റായ്ച്ചൂർ(കർണാടക): ജയ് ശ്രീറാം വിളിക്കുന്നവരെ പോലീസ് ബൂട്ട് കൊണ്ട് ചവിട്ടണമായിരുന്നു എന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവും റായ്ച്ചൂർ മുൻ ജില്ലാ പഞ്ചായത്ത് ചെയർപേഴ്‌സണുമായ പതി ബഷറുദ്ദീൻ. ...

ജയ് ശ്രീറാം വിളികൾ അലയടിച്ചു, മോദി അനുകൂല മുദ്രാവാക്യങ്ങൾ മുഴങ്ങി; കലിപൂണ്ട് വിറകൊള്ളി രാഹുൽ; പരിഹാസവുമായി അമിത് മാളവ്യ

ദിസ്പൂർ: ജയ് ശ്രീറാം വിളികളും മോ​ദി അനുകൂല മുദ്രാവാക്യങ്ങളും കേട്ട് രോഷാകുലനായി കോൺ​ഗ്രസ് നേതാവ് രാഹുൽ. അസമിലെ സോനിത്പൂർ ജില്ലയിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയാണ് ജനങ്ങൾ ...

ഭാരതത്തിൽ ജനാധിപത്യം നിലനിൽക്കുന്നത് ഹിന്ദുക്കൾ ഉള്ളതിനാൽ, രാമൻ തന്റെ പൈതൃകത്തിന്റെ ഭാഗം; പൊതുവേദിയിൽ ‘ജയ് ശ്രീറാം’ മുഴക്കി ജാവേദ് അക്തർ

മുംബൈ: ഹിന്ദുക്കൾ ഉള്ളതിനാലാണ് ഭാരതത്തിൽ ജനാധിപത്യം നിലനിൽക്കുന്നത് പ്രമുഖ കവിയും തരിക്കഥാകൃത്തുമായ ജാവേദ് അക്തർ. ഹിന്ദുക്കൾ അങ്ങേയറ്റം സഹിഷ്ണുതയോടെ പെരുമാറുന്നവരാണ്. മറ്റുള്ളവരിൽ നിന്നും വിഭിന്ന രീതിയുള്ളവരാണ് ഹിന്ദുക്കളെന്നും ...

ട്രെയിനിൽ വച്ച് സ്ത്രീകളെ കയറി പിടിച്ച യുവാവിന് കൂട്ട മർദ്ദനം; വീഡിയോ പ്രചരിച്ചതോടെ, ‘ജയ് ശ്രീറാം’ വിളിക്കാൻ വിസമ്മതിച്ചതിനാണ് തന്നെ മർദ്ദിച്ചത് എന്ന വാദവുമായി അസിം ഹുസൈൻ

മൊറാദാബാദ്: ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിന് ട്രെയിനിൽ വച്ച് തന്നെ മർദ്ദിച്ചു എന്ന യുവാവിന്റെ പരാതി വിശ്വസനീയമല്ലെന്ന് പോലീസ്. കഴിഞ്ഞ ദിവസമാണ് മൊറാദാബാദിൽ ട്രെയിനിൽ വച്ച് ജയ് ...

ജയ് സീതാ റാം വിളിക്കണം, രാമനും സീതയും ഒരു പോലെ ; ഭഗവാൻ ശ്രീരാമനെക്കുറിച്ച് ആർഎസ്എസിന് ക്ലാസ് എടുത്ത് വയനാട് എംപി; .യാത്രയിൽ താൻ പലകാര്യങ്ങളും പഠിച്ചുവെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജയ് സിയ റാം, ജയ് ശ്രീ റാം, തുടങ്ങിയ മുദ്രാവാക്യങ്ങളുടെ അർത്ഥം വിശദീകരിച്ച് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി.മദ്ധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ ...

നിയമം എല്ലാവർക്കും ബാധകം; ഇല്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കും; കാവി തലപ്പാവും ഷോളും അണിഞ്ഞ് വിദ്യാർത്ഥികൾ

ബംഗളൂരു: കർണാടകയിലെ ഉടുപ്പി മഹാത്മാഗാന്ധി കോളേജിലും ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. കാവി തലപ്പാവും ഷോളുമണിഞ്ഞെത്തിയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കുന്നത് വരെ ഈ ...