ഭാരതത്തിൽ ജനാധിപത്യം നിലനിൽക്കുന്നത് ഹിന്ദുക്കൾ ഉള്ളതിനാൽ, രാമൻ തന്റെ പൈതൃകത്തിന്റെ ഭാഗം; പൊതുവേദിയിൽ 'ജയ് ശ്രീറാം' മുഴക്കി ജാവേദ് അക്തർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിൽ ജനാധിപത്യം നിലനിൽക്കുന്നത് ഹിന്ദുക്കൾ ഉള്ളതിനാൽ, രാമൻ തന്റെ പൈതൃകത്തിന്റെ ഭാഗം; പൊതുവേദിയിൽ ‘ജയ് ശ്രീറാം’ മുഴക്കി ജാവേദ് അക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 05:05 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഹിന്ദുക്കൾ ഉള്ളതിനാലാണ് ഭാരതത്തിൽ ജനാധിപത്യം നിലനിൽക്കുന്നത് പ്രമുഖ കവിയും തരിക്കഥാകൃത്തുമായ ജാവേദ് അക്തർ. ഹിന്ദുക്കൾ അങ്ങേയറ്റം സഹിഷ്ണുതയോടെ പെരുമാറുന്നവരാണ്. മറ്റുള്ളവരിൽ നിന്നും വിഭിന്ന രീതിയുള്ളവരാണ് ഹിന്ദുക്കളെന്നും ജാവേദ് പറഞ്ഞു. ദീപാവലിയോട് അനുബന്ധിച്ച് മുംബൈയിൽ സംഘടിപ്പിച്ച പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരീശ്വരവാദി ആയിരുന്നിട്ടും ഞാൻ രാമനെ ബഹുമാനിക്കുന്നു. മര്യാദപുരുഷോത്തമൻ രാമൻ തന്റെയും സംസ്‌കാരത്തിന്റെ ഭാഗമാണ്. രാമായണം പൈതൃകത്തിന്റെ ഭാഗമാണ്. ഹിന്ദുക്കൾ മറ്റുള്ളവരെപ്പോലെയല്ല, സഹിഷ്ണുതയുള്ളവരാണ്. അതിനാലാണ് രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നത്. ഇന്ത്യൻ മുസ്ലീങ്ങൾ ഹിന്ദുക്കളിൽ നിന്നുമാണ് ഈ ജീവിത രീതി മനസിലാക്കിയത്. അത് നഷ്ടപ്പെടുത്തരുത്. ജാവേദ് പറഞ്ഞു.

അടുത്തിടെ പാകിസ്താനിൽ നടന്ന പരിപാടിയിൽ ജാവേദ് അക്തർ നടത്തിയ പരാമർശം വളരെ അധികം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാർ ഇപ്പോഴും പാകിസ്താനിൽ വിഹരിക്കുകയാണെന്നും ജാവേദ് പറഞ്ഞു. അതിനാൽ മുംബൈ ഭാകരാക്രമണത്തെ കുറിച്ച് ഇന്ത്യക്കാർ ശബ്ദമുയർത്തുമ്പോൾ പാകിസ്താനികൾ അസ്വസ്ഥരാകേണ്ടതില്ലായെന്നും അദ്ദേഹം പറഞ്ഞു.

Tags: hindujaved akhtarJai Shri Ram
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies