Jaish-e-Mohammad - Janam TV

Jaish-e-Mohammad

ജമ്മുവിൽ വീണ്ടും ഭീകരസാന്നിധ്യം; മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരർ അറസ്റ്റിൽ

ശ്രീനഗർ: നർവാൾ പ്രദേശത്ത് ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. മുഹമ്മദ് യാസീൻ, ഫർഹാൻ ഫാറൂഖ്, ഫാറൂഖ് ...

ഷോപ്പിയാനിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വകവരുത്തി സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു ഭീകരൻ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ജില്ലയിലെ നൗപോര മേഖലയിലെ നാഡിഗാം ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ...

ബഡ്ഗാം ഏറ്റുമുട്ടൽ; ജെയ്‌ഷെ ഭീകരനായ വാസീം കൊല്ലപ്പെട്ടു; ഏഴ് ദിവസത്തിനകം സൈന്യം വകവരുത്തിയത് 11 ഭീകരരെ

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈന്യം വധിച്ച ഭീകരനെ തിരിച്ചറിഞ്ഞു. ഭീകരരിൽ ഒരാൾ ശ്രീനഗർ സിറ്റി സ്വദേശിയായ വാസീം ആണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ പക്കൽ നിന്നും മൂന്ന് എകെ ...

പുൽവാമ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചത് ജെയ്‌ഷെ കമാൻഡറെ; യാസിർ പരേ ഐഇഡി ആക്രമണത്തിൽ വിദഗ്ധൻ; കശ്മീരിൽ നടത്തിയത് നിരവധി ആക്രമണങ്ങൾ

ശ്രീനഗർ : ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ സുരക്ഷാ സേനയ്ക്ക് നിർണായക നേട്ടം. ഇന്നുണ്ടായ ഏറ്റുമുട്ടലിൽ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കമാൻഡറെ സൈന്യം വധിച്ചു. പുൽവാമയിൽ ...