ജമ്മുവിൽ വീണ്ടും ഭീകരസാന്നിധ്യം; മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരർ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുവിൽ വീണ്ടും ഭീകരസാന്നിധ്യം; മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2022, 06:52 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: നർവാൾ പ്രദേശത്ത് ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. മുഹമ്മദ് യാസീൻ, ഫർഹാൻ ഫാറൂഖ്, ഫാറൂഖ് അഹമ്മദ് എന്നിവരെയാണ് സുരക്ഷാ സേന പിടികൂടിയത്. ട്രക്കിലെത്തിയവരെയാണ് സുരക്ഷാ സേന പിടികൂടിയത്.

പാകിസ്താനിലുള്ള ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ ഇടനിലക്കാരനായ ഷഹബാസിന്റെ നിർദ്ദേശപ്രകാരം ആയുധങ്ങൾ എടുക്കാൻ ജമ്മുവിലെത്തിയതാണെന്നും താഴ്വരയിലെ തീവ്രവാദിക്ക് ആയുധങ്ങൾ കൈമാറിയെന്നും ട്രക്ക് ഡ്രൈവർ മുഹമ്മദ് യാസീൻ വെളിപ്പെടുത്തി. യാസീന് അവന്തിപ്പൂരിൽ യുഎപിഎ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. എണ്ണക്കപ്പലിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഒളിപ്പിച്ചിട്ടുണ്ടെന്നും യാസീൻ സമ്മതിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ ടാങ്കർറിൽ നിന്ന് മൂന്ന് എകെ 56 തോക്കുകൾ, ഒരു പിസ്റ്റൾ, ഒമ്പത് മാഗസിനുകൾ, 191 വെടിയുണ്ടകൾ, ആറ് ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തു.

നർവാൾ പ്രദേശത്ത് പോലീസ് പട്രോളിംഗിലാണ് ഭീകരർ പിടിയിലായത്. ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ പ്രാദേശിക കമാൻഡർമാരാണ് പിടിയിലായത്. ഭീകരർ മറ്റു കേസുകളിൽ പങ്കുള്ളവരാണോയെന്നും ഭീകരാക്രമണ ബന്ധമുള്ളവരാണോയെന്നത് സംബന്ധിച്ചും അന്വേഷിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

Tags: jammuArrestJaish-e-Mohammad
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies