അടിവാരത്തേക്ക് അടിവച്ച് മുംബൈ; ആവേശപ്പോരിൽ ജയം പിടിച്ചെടുത്ത് ഡൽഹി
തിലക് വർമ്മയുടെ ഒറ്റയാൾ പോരാട്ടം വിഫലമായ ആവേശപ്പോരിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. മത്സരഫലം തുലാസിൽ എന്നപോലെ മാറിമറിഞ്ഞപ്പോൾ ഭാഗ്യം ഡൽഹിയെയാണ് തുണച്ചത്. ബാറ്റർമാർ അരങ്ങുവാണ ...