അടിവാരത്തേക്ക് അടിവച്ച് മുംബൈ; ആവേശപ്പോരിൽ ജയം പിടിച്ചെടുത്ത് ഡൽഹി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അടിവാരത്തേക്ക് അടിവച്ച് മുംബൈ; ആവേശപ്പോരിൽ ജയം പിടിച്ചെടുത്ത് ഡൽഹി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 08:08 pm IST
Facebook
Twitter
WhatsAppTelegram

തിലക് വർമ്മയുടെ ഒറ്റയാൾ പോരാട്ടം വിഫലമായ  ആവേശപ്പോരിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. മത്സരഫലം തുലാസിൽ എന്നപോലെ മാറിമറിഞ്ഞപ്പോൾ ഭാഗ്യം ഡൽഹിയെയാണ് തുണച്ചത്. ബാറ്റർമാർ അരങ്ങുവാണ മത്സരത്തിൽ ബൗളർമാർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 500 ലെറെ പിറന്ന മത്സരമായിരുന്നു ഡൽഹിയിലേത്. സീസണിലെ ആറാം തോൽവി വഴങ്ങിയ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകളും ഏറെകുറെ മങ്ങിയ അവസ്ഥയിലാണ്. സ്‌കോർ: ഡൽഹി 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 257 റൺസ്. മുംബൈ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 247.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ നിരയിൽ തിലക് വർമ്മയാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. 32 പന്തിൽ 4 ഫോറും 4 സിക്‌സും ഉൾപ്പെടെ 63 റൺസാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. റണ്ണൗട്ടിൽ തിലക് വർമ്മയുടെ പുറത്താകലാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. ഇഷാൻ കിഷൻ(20), സൂര്യകുമാർ യാദവ്(26), ഹാർദിക് പാണ്ഡ്യ(46), ടിം ഡേവിഡ്(37) എന്നിവരും പൊരുതി നോക്കി. രോഹിത് ശർമ്മ(8), നേഹൽ വധേര(4), മുഹമ്മദ് നബി(7), പീയുഷ് ചൗള(10) എന്നിവർ മത്സരത്തിൽ നിറം മങ്ങി.

റാസിഖ് സലാമും മുകേഷ് കുമാറും ഡൽഹിക്കായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്‌ത്തി. 27 പന്തിൽ 84 റൺസ് അടിച്ചുകൂട്ടിയ ജേക്ക് ഫ്രേസർ മക്ഗുർക്കാണ് ഡൽഹിയെ മികച്ച സ്‌കോറിലെത്തിച്ചത്. 11 ഫോറും 6 സിക്‌സുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ആറു പോയിന്റുള്ള മുംബൈ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ഡൽഹി ക്യാപിറ്റൽസ് അഞ്ചാമതുണ്ട്.

 

Tags: delhi capitalsmumbai indianstilak varmaJake Fraser-McGurk
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies