ഇന്ത്യ-യുഎസ് പങ്കാളിത്തം ശക്തം; സാങ്കേതിക മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കും: എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി കൂടികാഴ്ച്ച നടത്തി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ. ഇനിഷ്യേറ്റീവ് ഓൺ ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജീസ്' ...