നിസ്ക്കാരത്തിന് ശേഷം ജമാ മസ്ജിദിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കി; രണ്ട് പേർ അറസ്റ്റിൽ
ന്യൂഡൽഹി: പ്രവാചക നിന്ദയുടെ പേരിൽ ഡൽഹി ജമാ മസ്ജിദിന് മുൻപിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നിസ്ക്കാരത്തിന് ശേഷം മസ്ജിദിനുള്ളിൽ വർഗ്ഗീയ ലഹളയ്ക്ക് ...


