ഡൽഹി ജമാ മസ്ജിദും നിർമ്മിച്ചത് ക്ഷേത്രം തകർത്ത്; പരിശോധിക്കാൻ നിർദ്ദേശം നൽകണം; പ്രധാനമന്ത്രിയ്ക്ക് കത്ത് നൽകി അഖില ഭാരത ഹിന്ദു മഹാസഭ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി ജമാ മസ്ജിദും നിർമ്മിച്ചത് ക്ഷേത്രം തകർത്ത്; പരിശോധിക്കാൻ നിർദ്ദേശം നൽകണം; പ്രധാനമന്ത്രിയ്‌ക്ക് കത്ത് നൽകി അഖില ഭാരത ഹിന്ദു മഹാസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 07:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഗ്യാൻവാപിയ്‌ക്കും, ഷാഹി ഇദ്ഗാഹിനും പിന്നാലെ ഡൽഹി ജമാ മസ്ജിദും ക്ഷേത്രം പൊളിച്ചാണ് നിർമ്മിച്ചതെന്ന അവകാശപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കത്ത് നൽകി. മസ്ജിദ് ഇരിക്കുന്ന ഭാഗം പൊളിച്ച് പരിശോധിക്കണമെന്നാണ് കത്തിലെ ആവശ്യം.

അഖില ഭാരത ഹിന്ദു മഹാസഭാ അദ്ധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് ആണ് പ്രധാനമന്ത്രിയ്‌ക്ക് കത്ത് നൽകിയത്. ജമാ മസ്ജിദ് നിൽക്കുന്ന സ്ഥാനത്ത് പരിശോധന നടത്തണമെന്ന് ഹിന്ദു മഹാസഭ കത്തിൽ ആവശ്യപ്പെടുന്നു. ക്ഷേത്രം തകർത്താണ് ജമാ മസ്ജിദ് നിർമ്മിച്ചത്. അതിനാൽ ക്ഷേത്ര ഭാഗങ്ങളും, വിഗ്രഹങ്ങളും മസ്ജിദിനുള്ളിൽ കാണാൻ സാധിക്കും. രാജ്യത്തെ മസ്ജിദുകളെല്ലാം മുഗുളന്മാർ പണിഞ്ഞത് ക്ഷേത്രം തകർത്താണ്. രാമജന്മഭൂമി, കൃഷ്ണജന്മഭൂമി, കാശി എന്നിവ ഇതിനുള്ള ഉത്തമ ഉദാഹരണങ്ങളാണെന്നും കത്തിൽ പറയുന്നു.

ഹിന്ദു ദേവന്മാരെയും, ദേവതകളെയും ഔറംഗസേബ് മസ്ജിദിന്റെ പടിയുടെ ഭാഗത്താണ് കുഴിച്ചിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മസ്ജിദിൽ പരിശോധന നടത്താൻ നിർദ്ദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Tags: Narendra ModiTemplePMmasjidhjama masjidh
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies