ഇസ്ലാമിക നിയമങ്ങളിൽ കൈകടത്താൻ മുസ്ലീങ്ങൾ ആരെയും അനുവദിക്കില്ല; ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി ജാമിയത്ത് ഉലമ
ന്യൂഡൽഹി : ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി ജാമിയത്ത് ഉലമ ഇ ഹിന്ദ്. എല്ലാ മതസ്ഥർക്കും ഒരേ നിയമം ബാധകമാക്കുന്ന നയത്തിനെതിരെ ഉത്തർപ്രദേശിലെ ദിയോബന്ദിൽ ചേർന്ന ...


