വർഗീയ കലാപം നടത്തുന്നവരെ ശിക്ഷിക്കാൻ വീടുകൾ പൊളിക്കരുത് ; ഇസ്ലാമിക സംഘടന സുപ്രീംകോടതിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വർഗീയ കലാപം നടത്തുന്നവരെ ശിക്ഷിക്കാൻ വീടുകൾ പൊളിക്കരുത് ; ഇസ്ലാമിക സംഘടന സുപ്രീംകോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 09:11 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വർഗീയ കലാപം നടത്തുന്നവരുടെ വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിക്കുന്നതിന് എതിരെ ഇസ്ലാമിക സംഘടന സുപ്രീംകോടതിയിൽ. ജംഇയ്യത്ത് ഉലമ ഇ ഹിന്ദ് ആണ് കോടതിയെ സമീപിച്ചത്. കുറ്റകൃത്യങ്ങൾ ഏതായാലും ശിക്ഷാ നടപടിയായി വീടുകൾ പൊളിക്കരുതെന്ന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അടുത്തിടെയായി ഈ അപകടകരമായ ബുൾഡോസർ രാഷ്‌ട്രീയം ആരംഭിച്ചതെന്ന് ജംഇയ്യത്ത് ഉലമ ഇ ഹിന്ദ് പ്രസിഡന്റ് അർഷാദ് മദനി ട്വിറ്ററിൽ ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തെ ഭരണഘടനാ മൂല്യങ്ങൾക്കും ക്രിമിനൽ നീതിന്യായ വ്യവസ്ഥകൾക്കും എതിരാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം സംഭവങ്ങളിൽ അന്വേഷണവുമായി ബന്ധമില്ലാത്തവരെ അതിന്റെ ഉത്തരവാദിത്വത്തിന്റെ പങ്കിൽ നിന്ന് മാറ്റിനിർത്തണമെന്നും ഹർജിയിൽ പറയുന്നു. കലാപത്തിലും കുറ്റകൃത്യങ്ങളിലും പങ്കുളളവരുടെ വീടുകൾ വിവിധ സംസ്ഥാന സർക്കാരുകൾ പൊളിച്ചു നീക്കുന്നത് അടുത്തിടെ വർദ്ധിച്ചുവരികയാണെന്നും അതുകൊണ്ടാണ് ഹർജി നൽകുന്നതെന്നും സംഘടന വ്യക്തമാക്കുന്നു.

കഴിഞ്ഞ ആഴ്ച മദ്ധ്യപ്രദേശിലെ ഖാർഗോണിൽ ഉൾപ്പെടെ ശ്രീരാമനവമി ശോഭായാത്രയ്‌ക്ക് നേരെ കല്ലേറ് നടത്തിയവരുടെ അനധികൃത നിർമാണങ്ങൾ പോലീസ് പൊളിച്ചുനീക്കിയിരുന്നു. കല്ലേറ് നടത്തി മണിക്കൂറുകൾക്കകമായിരുന്നു ഈ നടപടി. യുപിയിലും പീഡനങ്ങളിലും വർഗീയ സംഘർഷങ്ങളിലും പ്രതികളായവർക്കെതിരെയും ക്രിമിനലുകൾക്കെതിരെയും ബുൾഡോസർ ആണ് പോലീസ് ആയുധമാക്കുന്നത്. പോലീസിന് പിടികൊടുക്കാതെ അക്രമം തുടരുന്നവർക്കെതിരെയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടർക്കഥയാക്കിയവർക്കെതിരെയുമാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.

Tags: Jamiat Ulama-e-HindArshad Madani
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies