ഇസ്ലാമിക നിയമങ്ങളിൽ കൈകടത്താൻ മുസ്ലീങ്ങൾ ആരെയും അനുവദിക്കില്ല; ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി ജാമിയത്ത് ഉലമ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇസ്ലാമിക നിയമങ്ങളിൽ കൈകടത്താൻ മുസ്ലീങ്ങൾ ആരെയും അനുവദിക്കില്ല; ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി ജാമിയത്ത് ഉലമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2022, 04:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി ജാമിയത്ത് ഉലമ ഇ ഹിന്ദ്. എല്ലാ മതസ്ഥർക്കും ഒരേ നിയമം ബാധകമാക്കുന്ന നയത്തിനെതിരെ ഉത്തർപ്രദേശിലെ ദിയോബന്ദിൽ ചേർന്ന യോഗത്തിലാണ് മുസ്ലീം സംഘടന പ്രമേയം പാസാക്കിയത്. ഏകീകൃത സിവിൽ കോഡ് വ്യക്തിനിയമം പാലിക്കുന്നതിൽ തടസ്സം സൃഷ്ടിക്കുമെന്നും അതിനാൽ ഇത് ഇന്ത്യൻ ഭരണഘടന നൽകുന്ന ഉറപ്പുകൾക്ക് വിരുദ്ധമാണെന്നുമാണ് മുസ്ലീം സംഘടനയുടെ വാദം.

ഇസ്ലാമിക നിയമത്തിൽ ഇടപെടുന്നത് ഒരു മുസ്ലീമും അംഗീകരിക്കുന്നില്ല. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിക്കൊണ്ട് ഏതെങ്കിലും സംസ്ഥാന സർക്കാർ തെറ്റ് ചെയ്താൽ, മുസ്ലീങ്ങൾ അത് അംഗീകരിക്കില്ല. അതിനെതിരെ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സംഘടന പറഞ്ഞു. ഇത് ഭരണഘടനയെ പൂർണമായും അവഗണിക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.

മതം, ലിംഗഭേദം മുതലായവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായ വ്യക്തിനിയമങ്ങൾ രൂപീകരിക്കുന്നതിനുള്ള നയമാണ് ഏകീകൃത സിവിൽ കോഡ്. ബിജെപി ഭരണ സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കുമെന്ന് നേതാക്കന്മാർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മുസ്ലീം സംഘടനയുടെ നീക്കം.

ഇത് കൂടാതെ ഗ്യാൻവാപി ഉൾപ്പെടെയുള്ള മസ്ജിദുകളിൽ സർവ്വേ നടത്തുന്നതിനെതിരെയും സംഘടന പ്രമേയം പാസാക്കിയിട്ടുണ്ട്. തങ്ങൾക്ക് പാകിസ്താനിലേക്ക് പോകാൻ അവസരം ലഭിച്ചിരുന്നെന്നും എന്നാൽ പോകാതിരുന്നതാണെന്നും ജാമിയത്ത് ഉലമ നേതാവ് മൗലാന മുഹമ്മദ് ആസാദ് മഅദനി പറഞ്ഞു. മുസ്ലീങ്ങളെ സ്വന്തം രാജ്യത്ത് അപരിചിതരാക്കിക്കൊണ്ട് ഇസ്ലാമോഫോബിയ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നും മൗലാന കൂട്ടിച്ചേർത്തു.

Tags: uniform civil coderesolutionJamiat Ulama-e-Hind
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies