മദ്രസകൾ രാഷ്ട്രത്തിന് വേണ്ടി ചെയ്യുന്നത് ചരിത്രപരമായ പങ്ക്, സഹിച്ചത് നിരവധി ത്യാഗങ്ങൾ മദ്രസ വിദ്യാർത്ഥികൾ ദേശസ്നേഹികൾ ; മലക്കം മറിഞ്ഞ് ജമിയത്ത് ഉലമ ഇ ഹിന്ദ്;പിന്നിൽ മതമൗലികവാദികളുടെ ഭീഷണിയെന്ന് വിവരം
ലക്നൗ: അംഗീകാരമില്ലാത്ത മദ്രസകളിൽ കർശന പരിശോധനകൾ നടത്താനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തോട് മുഖം തിരിച്ച് ജമിയത്ത് ഉലമ ഇ ഹിന്ദ്. മദ്രസകൾ കേന്ദ്രീകരിച്ച് ഭീകരവാദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് ...





