മദ്രസകൾ രാഷ്ട്രത്തിന് വേണ്ടി ചെയ്യുന്നത് ചരിത്രപരമായ പങ്ക്, സഹിച്ചത് നിരവധി ത്യാഗങ്ങൾ മദ്രസ വിദ്യാർത്ഥികൾ ദേശസ്‌നേഹികൾ ; മലക്കം മറിഞ്ഞ് ജമിയത്ത് ഉലമ ഇ ഹിന്ദ്;പിന്നിൽ മതമൗലികവാദികളുടെ ഭീഷണിയെന്ന് വിവരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസകൾ രാഷ്‌ട്രത്തിന് വേണ്ടി ചെയ്യുന്നത് ചരിത്രപരമായ പങ്ക്, സഹിച്ചത് നിരവധി ത്യാഗങ്ങൾ മദ്രസ വിദ്യാർത്ഥികൾ ദേശസ്‌നേഹികൾ ; മലക്കം മറിഞ്ഞ് ജമിയത്ത് ഉലമ ഇ ഹിന്ദ്;പിന്നിൽ മതമൗലികവാദികളുടെ ഭീഷണിയെന്ന് വിവരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 11:44 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: അംഗീകാരമില്ലാത്ത മദ്രസകളിൽ കർശന പരിശോധനകൾ നടത്താനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തോട് മുഖം തിരിച്ച് ജമിയത്ത് ഉലമ ഇ ഹിന്ദ്. മദ്രസകൾ കേന്ദ്രീകരിച്ച് ഭീകരവാദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് പരിശോധനകൾ കർശനമാക്കാൻ തീരുമാനിച്ചത്.

സർക്കാരിന് പിന്തുണയുമായി നേരത്തെ ജമിയത്ത് ഉലമ ഇ ഹിന്ദ് രംഗത്തെത്തിയതായി വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഡൽഹിയിൽ ചേർന്ന യോഗത്തിന് പിന്നാലെ യുപി സർക്കാരിന്റെ പരിശോധനകളോട് സഹകരിക്കില്ലെന്ന നിലപാടാണ് സംഘടന എടുത്തിരിക്കുന്നത്. മതമൗലികവാദികളുടെ ഭീഷണിയാണ് സർക്കാരിനെ പിന്തുണയ്‌ക്കുന്നതിൽ നിന്ന് പിന്നോട്ടു പോകാനുണ്ടായ കാണമെന്നാണ് വിവരം.

യുപി സർക്കാർ മദ്രസകളിൽ നടത്താനിരിക്കുന്ന സർവേ മദ്രസ വിദ്യാഭ്യാസ സമ്പ്രദായത്തെ അപകീർത്തിപ്പെടുത്താനുള്ള ദുരുദ്ദേശ്യപരമായ ശ്രമമാണെന്ന് യോഗം വിമർശിച്ചു. സർക്കാരിന്റെ പരിശോധനകൾ തടയിടാൻ മദ്രസ നടത്തിപ്പാകരുടെ യോഗം വിളിക്കാനാണ് സംഘടനയുടെ തീരുമാനം. 200 ലധികം മദ്രസ പ്രതിനിധികൾ ചേർന്ന യോഗത്തിലാണ് സംഘടനയുടെ മലക്കംമറിച്ചിൽ.

മദ്രസകൾ ഈ രാഷ്‌ട്രത്തിൽ ചരിത്രപരമായ പങ്ക് വഹിക്കുകയും രാജ്യത്തിന് വേണ്ടി സ്ഥിരമായി ത്യാഗങ്ങൾ സഹിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നും, പിന്നാക്ക പശ്ചാത്തലത്തിൽ നിന്നുള്ള യുവാക്കളെ ബോധവൽക്കരിക്കുകയും ദേശീയ സാക്ഷരതാ നിരക്ക് 100 ശതമാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തുകൊണ്ട് ,മദ്രസകൾ രാജ്യത്തിന് പ്രയോജനം ചെയ്യുന്നത് തുടരുന്നു. മദ്രസയിൽ നിന്ന് വിദ്യാഭ്യാസം നേടിയവർ തങ്ങളുടെ രാഷ്‌ട്രത്തിലെ ആത്മാർത്ഥരും ദേശസ്‌നേഹികളുമായ പൗരന്മാരായി മാറുന്നുവെന്ന് മദ്രസ റെക്ടർമാരുടെ സംഘടന നേതാവ് മഹ്മൂദ് മദ്‌നി വ്യക്തമാക്കി.

 

Tags: Jamiat Ulema-e-Hind
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies