അഹമ്മദാബാദ് സ്‌ഫോടനക്കേസ്: പ്രതികളെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുമെന്ന് ജമയ്യത്തുൽ ഉലമ-ഇ-ഹിന്ദ്; ഹൈക്കോടതിയെ സമീപിക്കും, ആവശ്യമെങ്കിൽ സുപ്രീം കോടതിയിലും പോകും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഹമ്മദാബാദ് സ്‌ഫോടനക്കേസ്: പ്രതികളെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുമെന്ന് ജമയ്യത്തുൽ ഉലമ-ഇ-ഹിന്ദ്; ഹൈക്കോടതിയെ സമീപിക്കും, ആവശ്യമെങ്കിൽ സുപ്രീം കോടതിയിലും പോകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 06:47 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസ് വിധിക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് ജമയ്യത്തുൽ ഉലമ-ഇ-ഹിന്ദ് അദ്ധ്യക്ഷൻ മൗലാന അർഷാദ് മദനി. കേസിലെ 49 പ്രതികളിൽ 38 പേരെയും വധിശിക്ഷയ്‌ക്ക് വിധിച്ച അഹമ്മദാബാദ് പ്രത്യേക കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. ആവശ്യമെങ്കിൽ സുപ്രീം കോടതിയിലും വാദിക്കുമെന്ന് അർഷാദ് മദനി വ്യക്തമാക്കി.

പ്രത്യേക കോടതിയുടെ വിധി അവിശ്വസനീയമാണ്. വധശിക്ഷയിൽ നിന്നും രക്ഷപ്പെടുത്താൻ രാജ്യത്തെ ഏറ്റവും പ്രമുഖരായ അഭിഭാഷകരെ കൊണ്ടുവരുമെന്നും നിയമപോരാട്ടം നടത്തുമെന്നും അർഷാദ് മദനി പ്രതികരിച്ചു. ഹൈക്കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നത്. ഒരുപാട് കേസുകളിൽ കീഴ്‌ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയും സുപ്രീം കോടതിയും വിധി പ്രസ്താവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദിലെ അക്ഷർധാം ക്ഷേത്രക്കേസിൽ വിചാരണ കോടതി മൂന്ന് പേർക്ക് വധശിക്ഷ വിധിച്ചിരുന്നു. യുഎസ് കോൺസുലേറ്റ് ആക്രമിച്ച കേസിൽ മുംബൈ സെഷൻസ് കോടതി ഏഴ് പേർക്ക് വധശിക്ഷയും വിധിച്ചു. എന്നാൽ ജമയ്യത്തുൽ ഉലമ-ഇ-ഹിന്ദിന്റെ ഇടപെടലിന്റെ ഫലമായി ഏഴ് പ്രതികളെ വെറുതെവിട്ടു. രണ്ട് പേരുടെ ശിക്ഷ ഏഴ് വർഷമായി കുറച്ചു. അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിലെ പ്രതികൾക്കും ഇത്തരത്തിൽ ആശ്വാസവിധിയുണ്ടാകുമെന്ന് അർഷാദ് മദനി പറഞ്ഞു.

 

Tags: Jamiat Ulema-e-Hind
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies