പിഒകെയിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ന്യൂഡൽഹി: പാക് അധീനകശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ. പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് ...
























