jammu kahmir - Janam TV
Friday, November 7 2025

jammu kahmir

കശ്മീരിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 24 മണ്ഡലങ്ങളിലായി 219 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും

കശ്മീർ: ജമ്മു കശ്മീരിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പത്ത് വർഷത്തിന് ശേഷമാണ് കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 24 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 90 സ്വതന്ത്രർ ...

 പ്രധാനമന്ത്രി കശ്മീരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകുന്നു: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി: ശ്രീനഗർ - ജമ്മു കാശ്മീർ ദേശീയ പാതയിലെ യാത്രദൂരം കുറയ്ക്കുന്ന മരോജ് തുരങ്കവുമായി ബന്ധിപ്പിക്കുന്ന കണക്ടിംഗ് പാതയിലെ 250 മീറ്റർ ഭാഗത്തിന്റെ നിർമ്മാണം പൂർത്തിയായതായി കേന്ദ്ര ...

ഉസൈർ ഖാൻ ഉൾപ്പടെ രണ്ട് ലഷ്‌കർ ഭീകരരെ വളഞ്ഞ് സൈന്യം; അനന്തനാഗിലും രജൗരിയിലും സുരക്ഷ വർധിപ്പിച്ചു

ശ്രീനഗർ:  ജമ്മു കശ്മീരിൽ രജൗരി സെക്ടറുകളിൽ ഭീകരർക്കായുള്ള പരിശോധന തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി സൈന്യം. ഉസൈർ ഖാൻ ഉൾപ്പടെ രണ്ട് ലഷ്കർ-ഇ-ത്വായ്ബ ഭീകരരെ  സുരക്ഷാസേന ...

ജമ്മുകശ്മീരിൽ മൂന്ന് ലഷ്കർ ഭീകരർ പിടിയിൽ 

ശ്രീന​ഗർ: ജമ്മുകശ്മീർ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള മൂന്ന് ഭീകരരെ പിടികൂടി. ഇവരിൽ നിന്നും ഹാൻഡ് ​ഗ്രനേഡുകളും കണ്ടെത്തി. കുപ്‌വാര സ്വദേശികളായ ...

കർഫ്യൂവും ഇല്ല, അരക്ഷിതാവസ്ഥയുമില്ല; അന്താരാഷ്‌ട്ര ബ്രാൻഡുകൾ കൂട്ടത്തൊടെ കശ്മീരിലേക്ക്; കല്യാൺ ജ്വല്ലേഴ്‌സും ജമ്മുവിൽ

ശ്രീനഗർ: ജമ്മു കശ്മീർ ഒരു കാലത്ത് തീവ്രവാദ ആക്രമണവും കല്ലേറും കർഫ്യൂവും കൊണ്ട് മാത്രം വാർത്തകളിൽ ഇടം പിടിച്ച പ്രദേശമായിരുന്നു. എന്നാൽ ഇന്ന് വികസനത്തിന്റെ വാർത്തകളാണ് കശ്മീരിൽ ...

താരങ്ങൾക്ക് നേരെ കല്ലേറില്ല; ജീവനും സ്വത്തിനും ഭീഷണിയില്ല; ജമ്മു കശ്മീരിൽ ചിത്രീകരിച്ചത് 300-ലധികം സിനിമകൾ; ഹോളിവുഡ്-ബോളിവുഡ് സിനിമകളുടെ ഇഷ്ട ലൊക്കേഷനായി താഴ്‌വര

ശ്രീനഗർ: സിനിമാ വ്യവസായത്തിന്റെ പ്രിയപ്പെട്ട ഷൂട്ടിംഗ് ലൊക്കേഷനായി ജമ്മു കശ്മീർ മാറിയതായി ജമ്മു & കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. 300-ലധികം സിനിമകളാണ് കുറഞ്ഞ കാലേയളവിൽ ...

സുരക്ഷാ സേനയെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; ജമ്മു കശ്മിരിൽ ലഷ്കർ-ഇ-ത്വയ്ബ ഭീകരനെ തന്ത്രപരമായി പിടികൂടി സൈന്യം

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ആയുധങ്ങളുമായി ലഷ്കർ-ഇ-ത്വയ്ബ ഭീകരൻ പിടിയിൽ. മൻസീർ നിവാസിയായ ഉമർ ബഷീർ ഭട്ടാണ് അറസ്റ്റിലായത്. പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരൻ പിടിയിലായത്. ...

പുൽവാമ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ 17 വയസ്സുകാരൻ; ഒരാഴ്ച മുൻപ് കാണാതായി, കുടുംബം അപേക്ഷിച്ചിട്ടും തിരികെ വന്നില്ലെന്ന് പോലീസ്

ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്മാരിൽ ഒരാൾ 17 വയസ്സുകാരൻ. കശ്മീർ ഐജി വിജയകുമാറാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ഭീകരരെയാണ് ഇന്നലെ സുരക്ഷാ ...