ഉസൈർ ഖാൻ ഉൾപ്പടെ രണ്ട് ലഷ്‌കർ ഭീകരരെ വളഞ്ഞ് സൈന്യം; അനന്തനാഗിലും രജൗരിയിലും സുരക്ഷ വർധിപ്പിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉസൈർ ഖാൻ ഉൾപ്പടെ രണ്ട് ലഷ്‌കർ ഭീകരരെ വളഞ്ഞ് സൈന്യം; അനന്തനാഗിലും രജൗരിയിലും സുരക്ഷ വർധിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 10:45 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ:  ജമ്മു കശ്മീരിൽ രജൗരി സെക്ടറുകളിൽ ഭീകരർക്കായുള്ള പരിശോധന തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി സൈന്യം. ഉസൈർ ഖാൻ ഉൾപ്പടെ രണ്ട് ലഷ്കർ-ഇ-ത്വായ്ബ ഭീകരരെ  സുരക്ഷാസേന വളഞ്ഞു. അനന്ത്നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 19 രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റ് കമാൻഡർ കേണൽ മൻപ്രീത് സിംഗ് ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ച പശ്ചാത്തലത്തിലാണ് നടപടി.

ജമ്മു-കശ്മീർ ദേശീയ പാതകളിൽ പ്രത്യേക പരിശോധനയും അതിർത്തി മേഖലയിൽ പ്രത്യേക നിരീക്ഷണവും സൈന്യം ശക്തമാക്കിയിട്ടുണ്ട്. ആയുധങ്ങളുമായി ഭീകരർ അനന്ത്നാഗ് മേഖലയിൽ തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പരിശോധന നടത്തിവരുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സുരക്ഷാ സേന രജൗരി, അനന്ത്നാഗ് തുടങ്ങിയ മേഖലകളിൽ ഭീകരർക്കെതിരെയുള്ള ഓപ്പറേഷൻസ് നടത്തി വരികയാണ്.

In solemn tribute to the unwavering valor of Col Manpreet Singh,Major Ashish Dhonak & DSP Humayun Bhat who laid down their lives leading from the front during this ongoing operation. Our forces persist with unwavering resolve as they encircle 2 LET terrorists including Uzair Khan

— Kashmir Zone Police (@KashmirPolice) September 14, 2023

കഴിഞ്ഞ ദിവസം അനന്ത്നാഗിൽ സുരക്ഷാ സേനയും ലഷ്‌കർ-ഇ- തൊയ്ബയും തമ്മിൽ നടന്ന ഏറ്റുമുട്ടിൽ രാഷ്‌ട്രീയ റൈഫിൾ യൂണിറ്റിന്റെ കമാൻഡർ, കേണൽ, മേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു.ഇതിന്റെ പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ കശ്മീരി പതിപ്പായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജമ്മു-കശ്മീരിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

 

Tags: Terrorist Attackjammu kahmir
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies