ഭീകരർക്കായി രാജ്യവ്യാപക റെയ്ഡ് നടത്തി എൻഐഎ; കശ്മീരിലെ 16 ഇടങ്ങളിൽ പരിശോധന
ന്യൂഡൽഹി: ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളിൽ എൻഐഎയുടെ നേതൃത്വത്തിൽ വ്യാപക പരിശോധന. ഡൽഹി, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് പരിശോധന നടത്തുന്നത്. കശ്മീരിൽ തീവ്രവാദി ആക്രമണങ്ങൾ ശക്തമായതിന് ...



