ഭീകരർ ഉപയോഗിക്കുന്ന തുരങ്കം കണ്ടെത്തി; ജമ്മുവിൽ സൈന്യം കണ്ടെത്തിയത് എട്ടു വർഷം പഴക്കമേറിയത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരർ ഉപയോഗിക്കുന്ന തുരങ്കം കണ്ടെത്തി; ജമ്മുവിൽ സൈന്യം കണ്ടെത്തിയത് എട്ടു വർഷം പഴക്കമേറിയത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2021, 02:15 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: പാക് ഭീകരർ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ഉപയോഗിക്കുന്ന ഒരു തുരങ്കം കൂടി ഇന്ത്യൻ സൈന്യം കണ്ടെത്തി. എട്ടുവർഷമായി ഭീകരർ ഉപയോഗിക്കുന്ന തുരങ്കമാണിതെന്ന് ബി..എസ്.എഫ് മേധാവി അസ്താന അറിയിച്ചു. പത്തു ദിവസത്തിനിടെ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കമാണിത്. ജമ്മുകശ്മീർ മേഖലയിൽ ഭീകരവേട്ട ശക്തമാക്കിയ ശേഷമാണ് തുരങ്കങ്ങളുടെ ശൃംഖല കണ്ടെത്താൻ തുടങ്ങിയത്. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ള തുരങ്കമാണിതെന്ന് ബി.എസ്.എഫ്. ഉദ്യോഗസ്ഥർ അറിയിച്ചു.

അതിർത്തിയിലെ പോസ്റ്റ് നമ്പർ 14 നും 15 നും ഇടയിലാണ് കത്വ ജില്ലയിലെ പൻസറിൽ തുരങ്കം കണ്ടെത്തിയത്. ആകെ 150 മീറ്റർ ദൂരമാണ് അതിർത്തിയിലെ ഭൂഗർഭ സംവിധാനത്തിനുള്ളത്. ഭൂനിരപ്പിൽ നിന്നും മുപ്പതടി താഴ്ചയിലൂടെയാണ് തുരങ്കം കടന്നുപോകുന്നത്. ജയ്‌ഷെ മുഹമ്മദിന്റെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന പാകിസ്താനിലെ ഷാക്കാർഗഡിൽ നിന്നും ഇന്ത്യയിലേക്ക് കടന്നുകയറാൻ പാകത്തിനാണ് തുരങ്കനിർമ്മിതി. ജമ്മുവിലെ നാഗർകോട്ട ആക്രമണത്തിന്റെ സൂത്രധാരൻ കസീം ജാനിന്റെ കേന്ദ്രമാണ് ഷാക്കാർഗഡ് മേഖല.

2012ൽ പാകിസ്താന്റെ ഭാഗത്തുനിന്നും അതിർത്തിയിൽ കനത്ത വെടിവെയ്പ്പുണ്ടായ സ്ഥലങ്ങളുടെ വിശദമായ പരിശോധനയിലാണ് തുരങ്കം ശ്രദ്ധയിൽപെട്ടത്.2019ലും ഇതേ മേഖലകളിൽ ഭീകരരെ കണ്ടെത്തിയിരുന്നു.

Tags: PAK-TerrorismJAMMU KASHMIR TERRORISM
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies