Janmabhumi Golden Jubilee - Janam TV
Saturday, November 8 2025

Janmabhumi Golden Jubilee

ജന്മഭൂമി സുവർണ്ണോത്സവത്തിൽ ഇന്ന് പരിസ്ഥിതി സമ്മേളനം

തിരുവനന്തപുരം: ജന്മഭൂമി ദിനപത്രത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന സുവർണ്ണോത്സവത്തിൽ ഇന്ന് പരിസ്ഥിതി സമ്മേളനം. നമസ്തേ കിള്ളിയാർ ജലസഭ നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പൂജപ്പുര മൈതാനത്തെ ഉത്സവ വേദിയിലാണ് ...

അധികാരത്തിനും പണത്തിനും വേണ്ടി പല പത്രങ്ങളും ഭരണാധികാരികളെ പുകഴ്‌ത്തിയപ്പോഴും ജന്മഭൂമി മാദ്ധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി: ജോര്‍ജ് കുര്യന്‍

തിരുവനന്തപുരം: ശരിയായ ദിശയില്‍ രാജ്യത്തെ നയിക്കുക എന്നതാണ് ജന്മഭൂമിയുടെ ദൗത്യമെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. അധികാരത്തിനും പണത്തിനും വേണ്ടി പല പത്രങ്ങളും ഭരണാധികാരികളെ പുകഴ്‌ത്തിയപ്പോഴും ജന്മഭൂമി ...

അനന്തപുരിയില്‍ ജന്മഭൂമി സുവര്‍ണോത്സവത്തിന് ഇന്ന് തിരിതെളിയും; പൂജപ്പുര മൈതാനിയിൽ ഇനി ഉത്സവനാളുകൾ

തിരുവനന്തപുരം: വികസിത കേരളവും വിഷന്‍ അനന്തപുരിയും ലക്ഷ്യമിട്ട് തലസ്ഥാന നഗരിയില്‍ ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷത്തിന് തിരി തെളിഞ്ഞു. 12 സെമിനാറുകള്‍. ചര്‍ച്ചകളും നിര്‍ദേശങ്ങളുമായി രാജ്യത്തെ പ്രഗത്ഭരും ...

ജന്മഭൂമി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നവംബർ മൂന്നിന് തുടക്കം; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ജന്മഭൂമി ദിനപത്രത്തിന്റെ സുവർണ്ണജൂബിലി ആഘോഷമായ 'സ്വ' വിജ്ഞാനോത്സവത്തിന് നവംബർ മൂന്നിന് തുടക്കം. വൈകിട്ട് നാലിന് കേന്ദ്ര റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി ...