ജനുവരി 22ന് പ്രസവം ആവശ്യപ്പെട്ടത് നിരവധി മാതാപിതാക്കൾ; പിറന്നുവീണത് രാമനും സീതയും റാം റഹീമും; രാംലല്ലയുടെ പ്രാണപ്രതിഷ്ഠാഘോഷം ആശുപത്രികളിലും
മുംബൈ: രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടന്ന വേളയിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് രാമനെന്നും സീതയെന്നും പേര് നൽകി മാതാപിതാക്കൾ. അയോദ്ധ്യയിൽ ഇന്നലെ ബാലരാമന്റെ പ്രാണപ്രതിഷ്ഠാ മുഹൂർത്ത സമയത്ത് ഭാരതത്തിന്റെ വിവിധ ...