ജനുവരി 22ന് പ്രസവം ആവശ്യപ്പെട്ടത് നിരവധി മാതാപിതാക്കൾ; പിറന്നുവീണത് രാമനും സീതയും റാം റഹീമും; രാംലല്ലയുടെ പ്രാണപ്രതിഷ്ഠാഘോഷം ആശുപത്രികളിലും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനുവരി 22ന് പ്രസവം ആവശ്യപ്പെട്ടത് നിരവധി മാതാപിതാക്കൾ; പിറന്നുവീണത് രാമനും സീതയും റാം റഹീമും; രാംലല്ലയുടെ പ്രാണപ്രതിഷ്ഠാഘോഷം ആശുപത്രികളിലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 08:52 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടന്ന വേളയിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് രാമനെന്നും സീതയെന്നും പേര് നൽകി മാതാപിതാക്കൾ. അയോദ്ധ്യയിൽ ഇന്നലെ ബാലരാമന്റെ പ്രാണപ്രതിഷ്ഠാ മുഹൂർത്ത സമയത്ത് ഭാരതത്തിന്റെ വിവിധ കോണിൽ  ജനിച്ച കുഞ്ഞുങ്ങൾക്കാണ് മാതാപിതാക്കൾ ഇത്തരത്തിൽ പേരിട്ടത്. ജനുവരി 22ന് പ്രസവ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടത് മാതാപിതാക്കൾ തന്നെയായിരുന്നു. ഇതോടെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ വേളയിൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ നിരവധി കുഞ്ഞുങ്ങൾ ജനിച്ചുവീണു. മൂഹൂർത്ത സമയത്ത് പിറന്നുവീണകുട്ടികളിൽ ഭൂരിഭാഗം പേർക്കും രാമനെന്നും സീതയെന്നുമായിരുന്നു പേരിട്ടത്.

കർണ്ണാടകയിലെ വിജയപൂരിൽ ജെഎസ്എസ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ അമ്പതോളം പേരാണ് ജനുവരി 22ന് പ്രസവം നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഇതിൽ ഇരുപത് പേർക്ക് അനുമതി ലഭിച്ചിരുന്നു. മദ്ധ്യപ്രദേശിൽ മൂന്ന് ജില്ലകളിലെ വിവിധ ആശുപത്രികളിൽ 47 പേരുടെ പ്രസവം മുൻകൂട്ടിയുള്ള ധാരണപ്രകാരം ഇന്നലെ നടന്നിരുന്നു. യുപിയിലെ ഫിറോസാബാദ് ജില്ലാ ആശുപത്രിയിൽ ഫർസാന എന്ന യുവതി ജന്മം നൽകിയ ആൺകുഞ്ഞിന് അവരുടെ മുത്തശ്ശി ഹസ്‌ന ബാനു പേരുനൽകിയത് റാം റഹീം എന്നായിരുന്നു.

Tags: hospitalAyodhya2024January 22
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies