ജപ്പാനിൽ അതിശക്തമായ ഭൂചലനം: സുനാമി തിരമാലകൾ കരയിലേക്ക്; തീരദേശങ്ങളിൽ നിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു
ടോക്കിയോ: ജപ്പാനിലെ വടക്കുകിഴക്കൻ തീരത്ത് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:22-ഓടെയാണ് സമുദ്രത്തിനടിയിൽ 10 കിലോമീറ്റർ ആഴത്തിൽ ...




