അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 3.2 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ജപ്പാൻ; നരേന്ദ്രമോദിയുമായി ഫുമിയോ കിഷിദ കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ. പങ്കാളിത്തവും പുരോഗതിയുമാണ് ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ അടിസ്ഥാനമെന്നും ഇന്ത്യയിലെ ജാപ്പനീസ് കമ്പനികൾക്ക് എല്ലാ ...



