japan-US - Janam TV

japan-US

ചൈന ഒട്ടും വിശ്വസിക്കാവുന്ന അയൽക്കാരനല്ല; ജപ്പാൻ-യു.എസ് ബന്ധം നിർണ്ണായകഘട്ടത്തിലെന്ന് അമേരിക്കൻ അംബാസഡർ

വാഷിംഗ്ടൺ: ചൈന ഒരു നല്ല അയൽക്കാരനേയല്ല. മേഖലയിലെ എല്ലാരാജ്യങ്ങളേയും ബീജിംഗ് ശത്രുക്കളായാണ് കാണുന്നതെന്നും ജപ്പാനിലെ അമേരിക്കൻ അംബാസഡർ റഹം ഇമ്മാനുവൽ പറഞ്ഞു. ചൈനയുടെ ഭീഷണിക്കു മുന്നിൽ കരുത്തോടെ ...

ജപ്പാൻ പ്രധാനമന്ത്രി അമേരിക്കയിൽ; ചൈനയ്‌ക്കെതിരെ നീക്കം ശക്തമാക്കും

വാഷിംഗ്ടൺ: ജപ്പാൻ പ്രധാനമന്ത്രി സുഗ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്ക യിലെത്തി. ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കുന്നതിനായി ജോബൈഡനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണ്.ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കാനുള്ള നടപടികൾ വേഗത്തിലാക്കുകയാണ് സന്ദർശനത്തിന്റെ ...

അമേരിക്കയും ജപ്പാനും സഹകരണം ശക്തമാക്കുന്നു; പ്രധാനമന്ത്രി സുഗ വാഷിംഗ്ടണിലേക്ക്

ടോക്കിയോ: പസഫിക് മേഖലയിലെ കരുത്തുറ്റ രാഷ്ട്രമായ ജപ്പാനുമായി അമേരിക്ക സഹകരണം ശക്തമാക്കുന്നു. ക്വാഡ് സഖ്യത്തിന്റെ ഭാഗമായി തുടരുന്ന പ്രതിരോധ വാണിജ്യ സഹകരണം പതിന്മടങ്ങ് വർദ്ധിപ്പിക്കാനാണ് തീരുമാനം. ജപ്പാൻ ...

ചൈനയ്‌ക്കെതിരെ ജപ്പാൻ ഒരുങ്ങുന്നു; തെക്കൻ ചൈനാക്കടലിൽ അമേരിക്കയുമായി പങ്കാളിത്തം

വാഷിംഗ്ടൺ: തെക്കൻ ചൈനാ കടലിലെ ചൈനയുടെ ഭീഷണിക്കെതിരെ എല്ലാ മറയും നീക്കി പ്രതിരോധിക്കാനൊരുങ്ങി ജപ്പാന്റെ നീക്കം. അമേരിക്കയുടെ നിർദ്ദേശപ്രകാരമാണ് ജപ്പാൻ സന്നാഹങ്ങളൊരുക്കുന്നത്. ജപ്പാന്റെ ചെറുദ്വീപ സമൂഹത്തിന് നേരെപോലും ...

ജപ്പാനിൽ കണ്ടത് അന്യഗ്രഹ വാഹനമോ ? സംയുക്ത അന്വേഷണത്തിനൊരുങ്ങി അമേരിക്ക

ടോക്കിയോ: ബഹിരാകാശത്തെ ഉത്തരം കിട്ടാത്ത ചോദ്യത്തിന് പുറകേ ജപ്പാനിലെ ബഹിരാകാശ ഗവേഷകരും വ്യോമസേനയും. ജപ്പാന്റെ ദ്വീപസമൂഹമായ സെന്‍ഡായ്, ഫുക്കുഷിമാ മേഖലയിലാണ് വെളുത്ത ബലൂണ്‍ പോലുള്ള ഒരു വസ്തുവിനെ ...