ചൈന ഒട്ടും വിശ്വസിക്കാവുന്ന അയൽക്കാരനല്ല; ജപ്പാൻ-യു.എസ് ബന്ധം നിർണ്ണായകഘട്ടത്തിലെന്ന് അമേരിക്കൻ അംബാസഡർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈന ഒട്ടും വിശ്വസിക്കാവുന്ന അയൽക്കാരനല്ല; ജപ്പാൻ-യു.എസ് ബന്ധം നിർണ്ണായകഘട്ടത്തിലെന്ന് അമേരിക്കൻ അംബാസഡർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2022, 03:36 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ചൈന ഒരു നല്ല അയൽക്കാരനേയല്ല. മേഖലയിലെ എല്ലാരാജ്യങ്ങളേയും ബീജിംഗ് ശത്രുക്കളായാണ് കാണുന്നതെന്നും ജപ്പാനിലെ അമേരിക്കൻ അംബാസഡർ റഹം ഇമ്മാനുവൽ പറഞ്ഞു. ചൈനയുടെ ഭീഷണിക്കു മുന്നിൽ കരുത്തോടെ നിൽക്കാൻ ജപ്പാൻ എന്തു സഹായവും നൽകുമെന്നും രഹം വ്യക്തമാക്കി. ദ്വിതല മന്ത്രാലയ ചർച്ചകൾ ഇന്ന് മുതൽ ആരംഭിക്കാനിരിക്കേയാണ് ചൈനയെ ലക്ഷ്യമിട്ട് അമേരിക്കൻ ഉദ്യോഗസ്ഥന്റെ പ്രസ്താവന.

ചൈന ഒരു നല്ല അയൽക്കാരനല്ലെന്ന് വിവിധ സന്ദർഭങ്ങളിലൂടെ നിരന്തരം തെളിയി ക്കുകയാണ്. സമീപരാജ്യങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് ഏകാധിപത്യ രീതിയാണ്. പസഫിക്കിലെ ഒരുരാജ്യത്തേയും ഉപദ്രവിക്കാൻ ഇനി അനുവദിക്കില്ല. സമുദ്രമേഖലയെ സ്വതന്ത്ര്യമാക്കി വിടാത്ത ചൈനീസ് നയത്തെ ശക്തമായി നേരിടുമെന്നും റഹം പറഞ്ഞു.

പസഫിക്കിലെ ചൈന നടത്തുന്ന അധിനിവേശ പശ്ചാത്തലത്തിൽ അമേരിക്ക-ജപ്പാൻ ബന്ധം ഏക്കാലത്തേക്കാളും ശക്തമായിരിക്കുകയാണ്. ജനാധിപത്യമൂല്യങ്ങൾ  കാത്തു സംരക്ഷി ക്കുന്ന ഏറ്റവും മികച്ച രാജ്യമാണ് ജപ്പാനെന്നും അമേരിക്കൻ അംബാസഡർ പറഞ്ഞു. 2020 ഡിസംബറിലാണ് റഹാം ജപ്പാനിൽ ചുമതലയേറ്റത്. അമേരിക്കൻ പ്രസിഡന്റായി ബൈഡൻ ചുമതലയേൽക്കുന്നതിന് ഒരു മാസം മുന്നേ തന്നെ ജപ്പാനിലേക്ക് താൻ നിയോഗിക്ക പ്പെട്ടതായും റഹം പറഞ്ഞു.

തെക്കൻ ചൈനാ കടലിലേയും ഹോങ്കോംഗിലേയും പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതാണ് ജപ്പാൻ-അമേരിക്ക സഖ്യത്തിന്റെ സുപ്രധാന ലക്ഷ്യം. ചൈനയുടെ സമ്മർദ്ദങ്ങളെ മറികടന്ന് മേഖലയിലെ വികസനം സാദ്ധ്യമാക്കുകയാണ് ഇനി ചെയ്യാനുള്ളത്. ഇതിനായി ദ്വിതല മന്ത്രാ ലയ ചർച്ചകൾ ഇന്ന് മുതൽ ആരംഭിക്കുമെന്നും റഹം ഇമ്മാനുവൽ പറഞ്ഞു.

Tags: china-USJapan - Chinajapan-USchina-japan
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies