ജപ്പാനിൽ കണ്ടത് അന്യഗ്രഹ വാഹനമോ ? സംയുക്ത അന്വേഷണത്തിനൊരുങ്ങി അമേരിക്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജപ്പാനിൽ കണ്ടത് അന്യഗ്രഹ വാഹനമോ ? സംയുക്ത അന്വേഷണത്തിനൊരുങ്ങി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2020, 09:04 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ബഹിരാകാശത്തെ ഉത്തരം കിട്ടാത്ത ചോദ്യത്തിന് പുറകേ ജപ്പാനിലെ ബഹിരാകാശ ഗവേഷകരും വ്യോമസേനയും. ജപ്പാന്റെ ദ്വീപസമൂഹമായ സെന്‍ഡായ്, ഫുക്കുഷിമാ മേഖലയിലാണ് വെളുത്ത ബലൂണ്‍ പോലുള്ള ഒരു വസ്തുവിനെ കണ്ടതായി സ്ഥിരീകരിച്ചത്. ബലൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രൊപ്പല്ലര്‍ സംവിധാനവും കണ്ടതോടെയാണ് അന്യഗ്രഹവാഹനമെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിയത്.

സാങ്കല്‍പ്പിക കഥകള്‍ക്കപ്പുറം അതീവ ഗൗരവമായ അന്വേഷണമാണ് ജപ്പാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ 7മണിക്കാണ് നിഗൂഢമായ  വസ്തുവിനെ ആകാശത്ത് കണ്ടത്. ആകാശ സഞ്ചാരം നടത്തുന്ന ബലൂണായിട്ടാണ് ദൃക്‌സാക്ഷികള്‍ക്ക് ആദ്യം തോന്നിയത്. കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ട് ഒരു തരം ബലൂണുകളും വിക്ഷേപിച്ചിട്ടില്ലെന്ന് കാലാവസ്ഥാ വിദഗ്ധരും അറിയിച്ചതോടെയാണ് അന്വേഷണം വേഗത്തിലാക്കിയത്.

വിമാന പാതകള്‍ക്കൊന്നും തടസ്സമാകാതെ സഞ്ചരിച്ച വാഹനം പതിയെ അപ്രത്യക്ഷ മായതായി പ്രദേശത്തെ പോലീസ് സേനയും സ്ഥിരീകരിച്ചു. 2019 ഡിസംബറിലാണ് ഫുക്കിഷിമയില്‍ അതിവേഗം സഞ്ചരിച്ച ആകാശവാഹനത്തെ കണ്ടത്. തിളങ്ങുന്ന ഒരു വസ്തുവായാണ് ക്യാമറയില്‍ പതിഞ്ഞത്.

അമേരിക്കയുടെ ശൂന്യാകാശ നിരീക്ഷകരും വ്യോമസേനാ വിഭാഗവും 2004ലും 2015ലും എടുത്ത ചിത്രങ്ങളുമായി ജപ്പാനിലെ ചിത്രങ്ങള്‍ പരിശോധിക്കുകയാണ്. ജപ്പാനും അമേരിക്കയും സംയുക്തമായി ബഹിരാകാശ ജീവികളുടെ സാന്നിദ്ധ്യവും വാഹന സാന്നിദ്ധ്യവും പഠിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Tags: japan-US
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്- തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies