നീരജ് കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതിരൂപം, വിജയം രാജ്യത്തിനാകെ സന്തോഷം നൽകി; അഭിനന്ദിച്ച് രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിനുവേണ്ടി വെള്ളിമെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും സ്ഥിരതയുടെയും പ്രതിരൂപമാണ് നീരജെന്നും അദ്ദേഹത്തിന്റെ വിജയം രാജ്യത്തെയാകെ ...