ലക്ഷ്യം 90 മീറ്റർ..! പൊന്ന് എറിഞ്ഞിട്ട് ചരിത്രം രചിക്കാൻ നീരജ് ചോപ്ര ഇന്ന് ഇറങ്ങും; ഫൈനലിൽ ഇന്ത്യയ്ക്കായി മാറ്റുരയ്ക്കുന്നത് മൂന്നുപേർ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷ്യം 90 മീറ്റർ..! പൊന്ന് എറിഞ്ഞിട്ട് ചരിത്രം രചിക്കാൻ നീരജ് ചോപ്ര ഇന്ന് ഇറങ്ങും; ഫൈനലിൽ ഇന്ത്യയ്‌ക്കായി മാറ്റുരയ്‌ക്കുന്നത് മൂന്നുപേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 11:29 am IST
Facebook
Twitter
WhatsAppTelegram

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ടോക്കിയോ ഒളിമ്പിക്‌സ് ചാമ്പ്യൻ നീരജ് ചോപ്ര ഇന്നിറങ്ങും. ഹംഗറിയിൽ രാത്രി 11.45നാണ് ജാവലിൻ ത്രോ ഫൈനൽ. ഇന്ത്യയുടെ സുവർണ താരം തന്റെ ആദ്യ ശ്രമത്തിൽ തന്നെ 88.77 മീറ്റർ താണ്ടിയാണ് കലാശ പോരിന് യോഗ്യത നേടിയത്. സീസണിലെ മികച്ച ത്രോയും ഇതുതന്നെയായിരുന്നു. മനു ഡിപിയും കിഷോർ ജെനയും ഇന്ത്യയ്‌ക്കായി ഫൈനലിൽ മത്സരിക്കുന്നുണ്ട്.

ഒളിമ്പിക്‌സ്, ഏഷ്യൻ ഗെയിംസ്,കോമൺവെൽത്ത്, ഡയമണ്ട് ലീഗ്, അണ്ടർ 20 ചാമ്പ്യൻ ഷിപ്പ് എന്നിവയിലെ സ്വർണമെഡൽ നേട്ടത്തിന് ശേഷം ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വീണ്ടുമെത്തുമ്പോൾ സ്വർണത്തിൽ കുറഞ്ഞതൊന്നും താരം ലക്ഷ്യമാക്കുന്നില്ല. 90 മീറ്ററെന്ന റെക്കോർഡ് ദൂരം മറികടക്കാനാകും എന്നാണ് താരത്തിന്റെ പ്രതീക്ഷ

കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിലാണ് താരത്തിന് സ്വർണം നഷ്ടമായത്.2003 വനിതാ വിഭാഗം ലോംഗ് ജമ്പിൽ അഞ്ജു ബോബി ജോർജ് നേടിയ വെങ്കലത്തിന് ശേഷം ഇന്ത്യയ്‌ക്ക് ലഭിക്കുന്ന രണ്ടാമത്തെ മെഡലായിരുന്നു നീരജ് ചോപ്ര കഴിഞ്ഞ വർഷം നേടിയ വെള്ളി. അതേസമയം കഴിഞ്ഞ വർഷത്തെ ജാവലിൻ ത്രോയിലെ സ്വർണ മെഡൽ ജേതാവ് ആൻഡേഴ്‌സൺ പിറ്റേഴ്‌സ് ഇത്തവണ ഫൈനലിന് യോഗ്യ നേടിയിട്ടില്ല.

 

Tags: NEERAJ CHOPRAWorld Athletics Championships 2023javelin throw final
Share
Tweet
SendShare

More News from this section

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies