അന്ന് പറഞ്ഞത് മലയാളികൾ കുടിച്ച് കൂത്താടുന്ന പെറുക്കികളെന്ന്; ഇപ്പോൾ, ആടുജീവിതം ലോക ക്ലാസിക് ആണെന്ന് പറഞ്ഞ് ജയമോഹൻ
ആടുജീവിതം മലയാളത്തിലെ മഹത്തായ ചിത്രങ്ങളിൽ ഒന്നാണെന്ന് എഴുത്തുകാരൻ ജയമോഹൻ. ലോക സിനിമയിൽ മലയാളത്തിന്റെ അടയാളമായി ആടുജീവിതം മാറുമെന്നുമാണ് ജയമോഹൻ ബ്ലോഗിൽ കുറിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മഞ്ഞുമ്മൽ ...