സിഐടിയു സമരം കാരണം ഉണ്ടായത് 20 ലക്ഷത്തിന്റെ ബാധ്യത; സിമന്റ് കടയടച്ചു അടച്ചു പൂട്ടി; വാടകയ്‌ക്ക് നൽകാനുണ്ടെന്ന് ബോർഡും സ്ഥാപിച്ചു
പാലക്കാട്: കുളപ്പുള്ളിയിൽ സിഐടിയു സമരം മൂലം സിമന്റ് ഗോഡൗൺ അടച്ചുപൂട്ടി. സിമന്റ് ഇറക്കാൻ അനുവദിക്കാത്തതിനാൽ 20 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായെന്നും ജീവനൊടുക്കേണ്ട അവസ്ഥയിലാണെന്നും കടയുടമ ജയപ്രകാശ് പറഞ്ഞു. ...