സിഐടിയു സമരം കാരണം ഉണ്ടായത് 20 ലക്ഷത്തിന്റെ ബാധ്യത; സിമന്റ് കടയടച്ചു അടച്ചു പൂട്ടി; വാടകയ്ക്ക് നൽകാനുണ്ടെന്ന് ബോർഡും സ്ഥാപിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിഐടിയു സമരം കാരണം ഉണ്ടായത് 20 ലക്ഷത്തിന്റെ ബാധ്യത; സിമന്റ് കടയടച്ചു അടച്ചു പൂട്ടി; വാടകയ്‌ക്ക് നൽകാനുണ്ടെന്ന് ബോർഡും സ്ഥാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2025, 02:21 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കുളപ്പുള്ളിയിൽ സിഐടിയു സമരം മൂലം സിമന്റ് ഗോഡൗൺ അടച്ചുപൂട്ടി. സിമന്റ് ഇറക്കാൻ അനുവദിക്കാത്തതിനാൽ 20 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായെന്നും ജീവനൊടുക്കേണ്ട അവസ്ഥയിലാണെന്നും കടയുടമ ജയപ്രകാശ് പറഞ്ഞു. അതേസമയം കടപ്പൂട്ടിയാലും സാരമില്ല സമരം തുടരുമെന്നാണ് സിഐടിയുവിന്റെ നിലപാട്.

കഴിഞ്ഞ 20 വർഷമായി ജയപ്രകാശ് സിമന്റ് കച്ചവടം നടത്തുകയാണ്. സിമന്റ് ഇറക്കാൻ യന്ത്രം സ്ഥാപിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. യന്ത്രം സ്ഥാപിച്ചാലും ചുമട്ടുതൊഴിലാളികൾക്ക് ജോലി വേണമെന്നായി ഇടത് തൊഴിലാളി സംഘടന. പിന്നാലെ ജയപ്രകാശിനെ ഭീഷണിപ്പെടുത്തി. കടയുടെ മുന്നിൽ ഷെഡ് കെട്ടി സമരവും തുടങ്ങി.

ലോഡ് ഇറക്കാൻ സാധിക്കാതായതോടെ ജയപ്രകാശ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിൽ അധികം നാൾ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് മനസ്സിലായതോടെ ജയപ്രകാശ് ഒടുവിൽ കടയും ഗോഡൗൺ അടച്ചു പൂട്ടുകയായിരുന്നു. മുറി വാടകയ്‌ക്ക് കൊടുക്കാനുണ്ടെന്ന് ബോർഡും ബന്ധപ്പെടേണ്ട നമ്പറും ഇവിടെ ഒട്ടിച്ച് വച്ചിട്ടുണ്ട്.

കയറ്റിറക്ക് യന്ത്രം പ്രവർത്തിപ്പിക്കാൻ അ‍ഞ്ച് തൊഴിലാളികളെ വെക്കണമെന്നാണാണ് ഇപ്പോഴും സിഐടിയുവിന്റെ വാശി. യന്ത്രം ഓപ്പറേറ്ററെ കൊണ്ട് പ്രവർത്തിപ്പിക്കാൻ ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ജയപ്രകാശ് നേടിയിട്ടുണ്ട്. എന്നിട്ടും സിഐടിയുവിന്റെ ധാർഷ്ട്യത്തിൽ ഒരു സംരംഭം കൂടി അടച്ചു പുട്ടുകയാണ്.

Tags: citujayaprakash
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies