ജെഇഇ മെയിൻ പരീക്ഷ: കുവൈറ്റിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു; പരീക്ഷകൾ ഏപ്രിൽ 2 മുതൽ ബ്രിട്ടൻ അക്കാദമിയിൽ
കുവൈറ്റ് സിറ്റി: പ്രവാസി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പിന് ഒടുവിൽ ജെഇഇ മെയിൻ 2026 സെഷൻ 2 പരീക്ഷയ്ക്ക് കുവൈറ്റിൽ കേന്ദ്രം അനുവദിച്ചു. സാല്‍മിയ ബ്ലോക്ക് 10ല്‍ ഉള്ള ...





