ജെഇഇ, നീറ്റ് തുടങ്ങിയ പരീക്ഷകൾ എഴുതുന്ന കുട്ടികൾ ശ്രദ്ധിക്കേണ്ട കൊറോണ മാനദണ്ഡങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജെഇഇ, നീറ്റ് തുടങ്ങിയ പരീക്ഷകൾ എഴുതുന്ന കുട്ടികൾ ശ്രദ്ധിക്കേണ്ട കൊറോണ മാനദണ്ഡങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 06:18 pm IST
FacebookTwitterWhatsAppTelegram

കൊറോണ ഭീതിയിൽ ജെഇഇ മെയിൻ, നീറ്റ് തുടങ്ങിയ പരീക്ഷകൾ പലതവണ മാറ്റിവെച്ചെങ്കിലും, വിദ്യാർത്ഥികളുടെ ഭാവിയെ കണക്കിലെടുത്തു കൊണ്ട് നാഷണൽ ടെസ്റ്റ് ഏജൻസി പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ജെഇഇ മെയിൻ സെപ്റ്റംബർ 1 മുതൽ 6 വരേയും നീറ്റ് സെപ്റ്റംബർ 13 നും നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കൊറോണ കാലമായതുകൊണ്ട് കുട്ടികൾ കൂട്ടമായി ചെല്ലുന്നതൊഴിവാക്കി, ഓരോ കുട്ടികളും എത്തേണ്ട സമയവും, കൊണ്ടുവരേണ്ട സാധനങ്ങളും അഡ്മിറ്റ് കാർഡിൽ ഉൾപ്പെടുത്തും. കൊറോണയ്‌ക്കെതിരെയെടുക്കുന്ന എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഈ പരീക്ഷകൾ നടത്താൻ ഒരുങ്ങുന്നത്.

പരീക്ഷ നടത്തുന്നതിന് മുൻപ് പരീക്ഷ ഹാളുകൾ മുഴുവനായി വൃത്തിയാക്കണം. ഗേറ്റ്, കോണിപ്പടി, ഭിത്തി, വേസ്റ്റ് ബാസ്കറ്റ് തുടങ്ങിയ എല്ലാം അണുവിമുക്തമാക്കണം. പരീക്ഷഹാളിൽ കയറുന്നതിനു മുൻപ് അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും താപനില പരിശോധിക്കണം. 37.4 ഡിഗ്രി സെൽഷ്യസ്/ 99.4 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതലുള്ളവരാണെങ്കിൽ ഐസൊലേഷൻ മുറി കൊടുക്കണം. മാസ്ക്, ഗ്ലൗസ്, വെള്ളക്കുപ്പി, സാനിറ്റൈസർ, അഡ്മിറ്റ് കാർഡ് തുടങ്ങിയവയാണ് പരീക്ഷഹാളിൽ കയറ്റാൻ അനുവദിക്കുള്ളു. ബി ആർക്കുക്കാർക്ക് ജ്യോമെട്രി ബോക്സ്, പെൻസിൽ, റബ്ബർ തുടങ്ങിയവ ഉപയോഗിക്കാം.

അതുപോലെ പരീക്ഷാകേന്ദ്രങ്ങളിൽ കുട്ടികളെ കൂട്ടം കൂടാൻ അനുവദിക്കില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള രീതിയിൽ അഞ്ചു കുട്ടികളെ വീതമാണ് കുട്ടികളെ ഇരിപ്പിടത്തിലേക്ക് എത്തിക്കേണ്ടത്. അധ്യാപകർ കുട്ടികളുടെ ദേഹത്തോ, അവരുടെ രേഖകളിലോ സ്പർശിക്കാൻ പാടില്ല. രേഖകൾ കാണിച്ചാൽ മാത്രം മതി. അധ്യാപകരുടെ കൈയിൽ കൊടുക്കേണ്ട ആവശ്യമില്ല. മെറ്റൽ ഡിറ്റക്ടർ ഉപയോഗിക്കുമ്പോഴും കുട്ടികളെ സ്പർശിക്കാൻ പാടില്ല. കുട്ടികൾ കൈയൊപ്പ് രേഖപ്പെടുത്തുമ്പോൾ ഗ്ലൗസ് ഉപയോഗിക്കണം. വിരലടയാളം ആവശ്യമില്ല. അതുപോലെ പരീക്ഷാഹാളിൽ കുടിവെള്ള വിതരണം ഉണ്ടാവുകയില്ല. കുട്ടികളുടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങളിലാണിതെല്ലാം.

Tags: covidexamsJEENEET
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies