ജെഫ് ബെസോസിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി കാമുകിയും
വാഷിംഗ്ടൺ: ബ്ലൂ ഒറിജിൻ കമ്പനി സ്ഥാപകനായ ജെഫ് ബെസോസിന്റെ പങ്കാളി ലോറൻ സാഞ്ചസ് ബഹിരാകാശയാത്രക്കായി തയ്യാറെടുക്കുന്നു. ലോകത്ത് മാറ്റമുണ്ടാക്കാൻ ശ്രമിക്കുന്ന സ്ത്രീകൾക്കുള്ള സന്ദേശമായിരിക്കും ഈ യാത്രയെന്നും, സഹയാത്രികരുടെ ...