ജെഫ് ബെസോസിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി കാമുകിയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജെഫ് ബെസോസിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി കാമുകിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2023, 05:07 pm IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: ബ്ലൂ ഒറിജിൻ കമ്പനി സ്ഥാപകനായ ജെഫ് ബെസോസിന്റെ പങ്കാളി ലോറൻ സാഞ്ചസ് ബഹിരാകാശയാത്രക്കായി തയ്യാറെടുക്കുന്നു. ലോകത്ത് മാറ്റമുണ്ടാക്കാൻ ശ്രമിക്കുന്ന സ്ത്രീകൾക്കുള്ള സന്ദേശമായിരിക്കും ഈ യാത്രയെന്നും, സഹയാത്രികരുടെ പേരും യാത്ര ചെയ്യാനുദ്ദേശിക്കുന്ന തീയതിയും ഉടൻ വെളിപ്പെടുത്തുമെന്നും ലോറൻ അഭിമുഖത്തിൽ അറിയിച്ചു. 2024-ന്റെ തുടക്കത്തിലാകും ബഹിരാകാശയാത്ര എന്നാണ് വിവരം. യാത്രയിൽ ലോറൻ സാഞ്ചസിനോടൊപ്പം ഒരു സംഘം സ്ത്രീകളുമുണ്ടാകും.

53 കാരിയായ ലോറൻ അമേരിക്കയിലെ മാദ്ധ്യമ പ്രവർത്തന രം​ഗത്തെ നിറ സാന്നിധ്യമായിരുന്നു. എന്നാൽ ഇപ്പോൾ പ്രമുഖ മദ്ധ്യമപ്രവർത്തക മാത്രമല്ല, ബ്ലാക്ക് ഓപ്‌സ് ഏവിയേഷന്റെ സ്ഥാപകയും ലൈസൻസുള്ള ഹെലികോപ്റ്റർ പൈലറ്റ് കൂടിയാണ്. വാൾസ്ട്രീറ്റ് ജേണലിനു നൽകിയ അഭിമുഖത്തിലാണ് തന്റെ ബഹിരാ‌കാശയാത്ര സംബന്ധിച്ച സൂചനകൾ നൽകിയത്.

എന്നാൽ, പങ്കാളി ജെഫ് ബെസോസ് യാത്രയിൽ തന്നോടൊപ്പം കാണില്ലെന്നും ബഹിരാകാശയാത്ര ചെയ്യാനുള്ള എല്ലാ സഹായവും ചെയ്യുമെന്നും അവർ കൂട്ടി ചേർത്തു. 2021-ജൂലൈയിലാണ് ജെഫ് ബെസോസ് ബഹിരാകാശ യാത്ര നടത്തിയത്. സ്വന്തം ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപേഡ് പേടകത്തിൽ 10 മിനിറ്റ് കൊണ്ട് അതിവേഗ യാത്രയാണ് ജെഫ് ബെസോസ് നടത്തിയത്. വെസ്റ്റ് ടെക്സസിലെ സ്‌പേസ് പോർട്ടിൽ നിന്നാണ് പേടകം വിക്ഷേപിച്ചത്. ബഹിരാകാശത്തിന്റെ പരമ്പരാഗത അതിർത്തിയായ കാർമാൻ രേഖ കടന്നാണ് പേടകം തിരികെ എത്തിയത്.

Tags: SPACEJeff Bezos
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies