ഈ വർഷം മൂന്നാം തവണ; ജെഫ് ബെസോസിന്റെ ബഹിരാകാശ വിനോദസഞ്ചാര സ്വപ്നങ്ങൾക്ക് കുതിപ്പേകി ബ്ലൂ ഒറിജിൻ; വ്യാഴാഴ്ച യാത്ര തിരിക്കും; വനിത ഉൾപ്പെടെ ആറ് യാത്രക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഈ വർഷം മൂന്നാം തവണ; ജെഫ് ബെസോസിന്റെ ബഹിരാകാശ വിനോദസഞ്ചാര സ്വപ്നങ്ങൾക്ക് കുതിപ്പേകി ബ്ലൂ ഒറിജിൻ; വ്യാഴാഴ്ച യാത്ര തിരിക്കും; വനിത ഉൾപ്പെടെ ആറ് യാത്രക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 02:38 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ബഹിരാകാശ ടൂറിസത്തിൽ വൻ കുതിപ്പുകൾ സൃഷ്ടിക്കുന്ന ജെഫ് ബെസോസിന്റെ മൂന്നാമത്തെ ശൂന്യാകാശ പേടക യാത്ര ഓഗസ്റ്റ് 4 ന് ആരംഭിക്കും. ന്യൂ ഷെപ്പേർഡ് എന്ന് പേരിട്ടിരിക്കുന്ന പേടകം വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.50 ന് ആറു പേരുമായി യാത്ര പുറുപ്പെടും. ഭൂമിയ്‌ക്ക് പുറത്ത് 10 മിനിറ്റ് നേരം ചെലവഴിച്ച് ഗുരുത്വാകർഷണമില്ലാത്ത അവസ്ഥ യാത്രക്കാർക്ക് അനുഭവിച്ചറിയാനാകും. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 3,50,000 കിലോമീറ്റർ ഉയരത്തിൽ പേടകം എത്തും. ഭൂമിയേയും ബഹിരാകാശത്തെയും തമ്മിൽ വേർതിരിക്കുന്ന കർമൻ ലൈൻ എന്നാണ് ഇത് അറിയപ്പെടുന്നത്.

ഡ്യൂഡ് പെർഫെക്റ്റ് സഹസ്ഥാപകൻ കോബി കോട്ടൺ, പോർച്ചുഗീസ് സംരംഭകൻ മാരിയോ ഫെറേറ, ബ്രിട്ടീഷ്-അമേരിക്കൻ പർവതാരോഹക വനേസ ഒബ്രിയൻ, ടെക്നോളജി ലീഡർ ക്ലിന്റ് കെല്ലി , ഈജിപ്ഷ്യൻ എഞ്ചിനീയർ സാറ സാബ്രി, ടെലികമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ് സ്റ്റീവ് യംങ് എന്നിവരാകും ബഹിരാകാശത്തേക്ക് പോകുക.കരയിലും കടലിലും ബഹിരാകാശത്തും യാത്ര ചെയ്യുന്ന ആദ്യ വനിതയാകും വനേസ ഒബ്രിയനെന്ന് ബ്ലൂ ഒറിജിൻ പറഞ്ഞു. എക്സ്പ്ലോറേഴ്സ് എക്സ്ട്രീം ട്രൈഫെക്റ്റ എന്ന ഗിന്നസ് വേൾഡ് റെക്കോർഡും ഒപ്പം സ്വന്തമാക്കും.

ജെഫ് ബെസോസിന്റെ ഈ വർഷത്തെ മൂന്നാമത്തെയും രണ്ട് ദശബ്ദത്തിനിടയിലെ 22 മത്തെയും പേടകമാണ് ന്യൂ ഷെപ്പേർഡ്.2021-ൽ കമ്പനിയുടെ സ്ഥാപകൻ ജെസ്സ് ബെസോസിനെ ബഹിരാകാശത്തേയ്‌ക്ക് അയച്ചു കൊണ്ടാണ് ബഹിരാകാശ മേഖലയിലെ ടൂറിസം എന്ന ആശയം കമ്പനി ലോകത്തിന് പരിചയപ്പെടുത്തുന്നത്.ബഹിരാകാശ ടൂറിസ മേഖലയിലെ ഭീമനായ സ്‌പെയ്‌സ് എക്‌സുമായി വൻ മത്സരത്തിലാണ് ബ്‌ളൂ ഒറിജിൻ. ചന്ദ്രനിലേക്കുള്ള ദൗത്യമുൾപ്പെടെ സർക്കാരിൽ നിന്നും കരാർ ഏറ്റെടുക്കുന്നതിൽ ഇരു കമ്പനികളും തമ്മിൽ കടുത്ത മത്സരമാണ്.

Tags: Jeff Bezos
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies