കൊല്ലടാ… ഒന്ന് കൊന്നുനോക്കടാ….; കൊന്നാലും ചാവാത്ത ജന്തു; ഇത്തിരിപ്പോന്നവനെ തോൽപ്പിക്കാനാവില്ല മക്കളെ..
ജനിച്ചാൽ ഒരിക്കൽ മരണമുറപ്പാണ്.. എന്നാൽ ഈ ലോകത്തേക്ക് പിറന്നുവീണാൽ പിന്നെയൊരു തിരിച്ചുപോക്കില്ലാത്ത ജന്തുവുണ്ട്. അതാണ് ഇമ്മോർട്ടൽ ജെല്ലിഫിഷ്. ജെല്ലിഫിഷുകളുടെ സ്പീഷിസിൽ കാണപ്പെടുന്ന പ്രത്യേകതരം ജീവിയാണിത്. ശരീരത്തിൽ എന്തെങ്കിലും ...