മനുഷ്യന് അമരനാവാൻ സാധിക്കൂമോ? ജെല്ലിഫിഷ് അമരത്വത്തിന്റെ രഹസ്യത്തിന് ഉത്തരം നൽകുമെന്ന് ശാസ്ത്രജ്ഞർ-humans become immortal
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യന് അമരനാവാൻ സാധിക്കൂമോ? ജെല്ലിഫിഷ് അമരത്വത്തിന്റെ രഹസ്യത്തിന് ഉത്തരം നൽകുമെന്ന് ശാസ്ത്രജ്ഞർ-humans become immortal

Can humans become immortal? Scientists turn to jellyfish for answers

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 05:38 pm IST
Facebook
Twitter
WhatsAppTelegram

ദീർഘായുസ്, യുവത്വം നിലനിർത്തൽ, മരണില്ലാത്തവനാവുക, ഏതൊരു മനുഷ്യനും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ള കാര്യമാണ് ഇതൊക്കെ. എന്നെങ്കിലും മരണമില്ലാത്തവരായി മനുഷ്യകുലം മാറുമെന്ന പ്രത്യാശയിൽ ജീവിക്കുന്ന അനേകം പേരുണ്ട് നമുക്ക് ചുറ്റും. മരിച്ചയാളെ ജീവിപ്പിക്കാനുള്ള മരുന്ന് എന്നെങ്കിലും കണ്ടുപിടിച്ചാൽ, അത് ഉപയോഗിച്ച് തങ്ങളെ ജീവിപ്പിക്കണമെന്ന് ചട്ടം കെട്ടി മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചിരിക്കുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്.

മരണമില്ലാത്തവനായി മാറാനുള്ള മനുഷ്യന്റെ ദുരാഗ്രഹത്തിന്റെ ഫലമാണല്ലോ മരുന്നുകളുടെ കണ്ടുപിടുത്തം. അസുഖത്തെ തടഞ്ഞ് നിർത്തി മരണം വൈകിപ്പിക്കാനേ ഇത് വരെ മനുഷ്യന് കഴിഞ്ഞുള്ളൂ. എന്നാൽ മരിക്കാതിരിക്കാൻ എന്ത് ചെയ്യും? ഇതിന് ഉത്തരം കണ്ടെത്താൻ ജെല്ലിഫിഷിനെ പഠനവിധേയമാക്കാൻ ഒരുങ്ങുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ.

കാരണമെന്തന്നല്ലേ? ദിനോസറുകൾക്ക് മുൻപേ ഭൂമിയിൽ പിറവി കൊണ്ട ജീവിവർഗമാണ് ജെല്ലിഫിഷ്. 95 ശതമാനവും ജലം കൊണ്ട് നിർമ്മിച്ച ഇവയ്‌ക്ക് അസ്ഥികളോ ഹൃദയമോ,രക്തമോ,തലച്ചോറോ എന്ന് വേണ്ട ഒന്നുമില്ല. യുവത്വത്തിലേക്ക് വീണ്ടും വീണ്ടും മടങ്ങാനുള്ള ജെല്ലിഫിഷിന്റെ പ്രത്യേകതയാണ് മരണമില്ലാതാക്കാനുള്ള രഹസ്യത്തെ കണ്ടുപിടിക്കാൻ അവയെ ഉപയോഗിക്കാമെന്ന തീരുമാനത്തിലേക്ക് ശാസ്ത്രജ്ഞരെ കൊണ്ടെത്തിച്ചത്.

മരണമില്ലാത്ത ജെല്ലിഫിഷായ ടൂറിറ്റോപ്‌സിസ് ഡോർണിയുടെ ജിനോം ഇതിനായി സ്പാനിഷ് ഗവേഷകർ നിരവധി പരിശോധനകൾക്ക് വിധേയമാക്കി കഴിഞ്ഞു. ഒവിഡോ സർവ്വകലാശാലയിലെ ഡോ. കാർലോസ് ലോപ്പസ് ഓട്ടിന്റെ നേതൃത്വത്തിൽ ജെല്ലിഫിഷിന്റെ മരണം ഒഴിവാക്കാൻ സഹായിക്കുന്ന വിവിധ ജിനോമിക് ഘടനകൾ പരിശോധിക്കുകയുണ്ടായി. ജെല്ലിഫിഷിന്റെ ജനിതക ശ്രേണി മാപ്പ് ചെയ്യാനും ഗവേഷകർക്കായി.

ഇത് കൂടുതൽ പഠനവിധേയമാക്കി ജെല്ലിഫിഷിന്റെ അതുല്യമായ ദീർഘായുസിന്റെ രഹസ്യം കണ്ടുപിടിക്കാനാണ് ശ്രമം. ജീവികളിലെ ശരീരത്തിലുണ്ടാകുന്ന ക്രോമസോമുകളുടെ അറ്റങ്ങൾ അഥവാ ടെലോമിയർ പ്രായം കൂടുന്നതിന് അനുസരിച്ച് ചുരുങ്ങുന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ ജെല്ലിഫിശിന്റെ ടെലോമിയറിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നില്ല. ഇത് തന്നെയാണ് അവയുടെ അമരത്വത്തിന് കാരണവും.

Tags: jellyfish
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies