ജെല്ലി ഫിഷുകൾക്ക് ആവശ്യകാർ ഏറെ; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കും ആഭ്യന്തര വിപണിക്കും ഇത് മുതൽ കൂട്ടാകും- കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജെല്ലി ഫിഷുകൾക്ക് ആവശ്യകാർ ഏറെ; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കും ആഭ്യന്തര വിപണിക്കും ഇത് മുതൽ കൂട്ടാകും- കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 04:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മത്സ്യ തൊഴിലാളികളുടെ വരുമാനം ഉയർത്താൻ ജെല്ലി ഫിഷുകൾക്ക് കഴിയുമെന്ന് കണ്ടെത്തൽ. മത്സ്യബന്ധനത്തിൽ തൊഴിലാളികൾ ഏറ്റവും കൂടുതൽ ശല്യമായി കണ്ടിരുന്ന ഒന്നാണ് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി ഫിഷ്. എന്നാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കും ആഭ്യന്തര വിപണിയിലേക്കും ഇത് മുതൽ കൂട്ടാകുമെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) അറിയിച്ചു.

‘ആഗോള വിപണിയിൽ ജെല്ലിഫിഷ് വിഭഗങ്ങൾക്ക് പ്രധാന്യം ഏറിവരുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂടുന്നതിന് കാരണമാവും. ഇവയുടെ സമുദ്ര ആവാസ്ഥ വ്യവസ്ഥയിലുള്ള പ്രാധാന്യം കണക്കിലെടുത്ത് മികച്ച പരിപാലന പദ്ധതികൾ ആവിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണ്’- സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം കോവളത്ത് വച്ച് നടക്കുന്ന രാജ്യാന്തര സിംപോസിയത്തിൽ ജെല്ലിഫിഷ് വ്യാപാരവും ഉപജീവനമാർഗവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ പല മത്സ്യബന്ധന തൊഴിലാളികളും ജെല്ലി ഫിഷ് മത്സ്യബന്ധന സമയങ്ങളിൽ പിടിക്കാറില്ല. കൂടാതെ ഭക്ഷണമായി ഉപയോഗിക്കാറുമില്ല. ഇതിൽ അടങ്ങിയിട്ടുള്ള പോഷകഗുണങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ് അതിന് പ്രധാന കാരണം. ‘മത്സ്യതൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നത് വഴി ജെല്ലി ഫിഷിന്റെ പ്രധാന്യം മനസിലാക്കാം. ഇത് വഴി ആഭ്യന്തര വിപണിയിൽ ഗുണനിലവാരമുള്ള ഉൽപന്നം എത്തിക്കാൻ സാധിക്കും’ സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ മിറിയം പോൾ ശ്രീറാം പറഞ്ഞു.

കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതവും മറ്റ് കടൽ വിഭവങ്ങളുടെ തോത് വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ കടൽച്ചൊറി ബന്ധനത്തിനും വ്യാപാരത്തിനും ഏറെ സാധ്യതയാണുള്ളത്. 2022-2023 വർഷത്തിൽ 13.12 കോടി രൂപയുടെ ജെല്ലിഫിഷാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത്. ഏറ്റവും അധികം ചൈനയിലേക്കാണ് കയറ്റുമതി നടത്തുന്നത്.

Tags: exportjellyfish
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies