വധുവായല്ല, അതിഥിയായി എത്തിച്ച് വിധി! കരുതിവച്ചിരുന്നതെല്ലാം ശ്രുതിക്ക് കൈമാറി മമ്മൂക്ക
അതിജീവനത്തിന്റെ നേർസാക്ഷ്യമാണ് ശ്രുതി.. ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് പ്രചോദനമാണ് അവളുടെ ഉയർത്തെഴുന്നേൽപ്പ്. അതുകൊണ്ട് തന്നെയാണ് 'ട്രൂത്ത് മാംഗല്യം' സമൂഹവിവാഹത്തിൽ വിശിഷ്ടാതിഥിയായി എത്താൻ ശ്രുതി തന്നെ വേണമെന്ന് നടൻ മമ്മൂട്ടി ...


