അമിത് ഷായ്‌ക്ക് വെണ്ണ നുകരുന്ന ഉണ്ണിക്കണ്ണൻ; ആർഎസ്എസ് കാര്യാലയത്തിൽ വച്ച് സുരേഷ് ഗോപിക്ക് ചിത്രം കൈമാറി ജസ്ന സലീം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നൽകാൻ ഉണ്ണിക്കണ്ണന്റെ ചിത്രം വരച്ച് ജസ്ന സലീം. കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്ക് ചിത്രം കൈമാറി. ആർഎസ്എസ് സംസ്ഥാന കാര്യാലയമായ ...



