ശ്രീകൃഷ്ണന്റെ ഫോട്ടോ വരക്കുന്നതിലുള്ള അമർഷം ഉസ്താദ് തീർത്തത് മകനെ തല്ലിച്ചതച്ച്; ഒടുവിൽ മദ്രസ പഠനം ഉപേക്ഷിക്കേണ്ടി വന്നു; തുറന്ന് പറ‍ഞ്ഞ് ജെസ്ന സലീം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീകൃഷ്ണന്റെ ഫോട്ടോ വരക്കുന്നതിലുള്ള അമർഷം ഉസ്താദ് തീർത്തത് മകനെ തല്ലിച്ചതച്ച്; ഒടുവിൽ മദ്രസ പഠനം ഉപേക്ഷിക്കേണ്ടി വന്നു; തുറന്ന് പറ‍ഞ്ഞ് ജെസ്ന സലീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 07:42 am IST
FacebookTwitterWhatsAppTelegram

ഏറെ വെല്ലുവിളികളെ അഭിമുഖീകരിച്ചാണ് പലരും സ്വന്തം ജീവിതം കെട്ടിപ്പടുത്തുന്നത്. അത്തരത്തിൽ ജീവിതം നയിക്കുന്ന വ്യക്തിയാണ് ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് വിൽക്കുന്ന ജെസ്ന സലീം. ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വേളയിൽ പ്രധാനമന്ത്രിക്ക് താൻ വരച്ച കൃഷ്ണന്റെ ഫോട്ടോ സമ്മാനിക്കാൻ കഴിഞ്ഞുവെന്ന സന്തോഷത്തിനിടയിലും തനിക്കും മക്കൾക്കും ഉണ്ടായ ദുരനുഭവങ്ങൾ തുറന്ന് പറയുകയാണ് ജെസ്ന സലീം.

ശ്രീകൃഷ്ണന്റെ ഫോട്ടോ വരച്ച് ഉപജീവനമാർ​ഗം കണ്ടെത്തുന്നതിലുള്ള അമർഷം തീർത്തത് കുട്ടികൾക്ക് മദ്രസ വിദ്യാഭ്യാസം വിലക്കിയായിരുന്നുവെന്ന് ജെസ്ന പറയുന്നു. തന്റെ മകനാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ മദ്രസയിലെ അദ്ധ്യാപകനായ മുജീബ് എന്ന ഉസ്താദ് ദിവസവും കുട്ടിയെ സ്ഥിരമായി അടിക്കുമായിരുന്നു. നേരം വൈകി എത്തി, ഹോം വർക്ക് ചെയ്തില്ല തുടങ്ങിയ ചെറിയ കാര്യങ്ങൾക്കാണ് തല്ലിയിരുന്നത്. ഓരോരോ കാര്യങ്ങൾ ഉണ്ടാക്കിയാണ് കുട്ടിയെ തല്ലിയിരുന്നതെന്ന് ജെസ്ന നിറകണ്ണുകളോടെ പറഞ്ഞു.

പിഞ്ചു കുഞ്ഞിനെ ക്ലാസിൽ നിന്ന് പുറത്താക്കി അമ്മയുമായി എത്താനാകും മിക്കപ്പോഴും ഉസ്താദ് നിർദ്ദേശിക്കുന്നത്. നമ്മുടെ സമ്പദ്രായത്തിൽ ഇങ്ങനെയൊന്നും ചെയ്യരുതെന്നും ഇങ്ങനെയൊക്കെ നടക്കരുതെന്ന് അറിയില്ലേ എന്ന് ചോദിക്കാനും ഉപദേശിക്കാനുമാണ് ഉസ്താദ് തന്നെ വിളിപ്പിച്ചു കൊണ്ടിരുന്നതെന്ന് ജെസ്ന പറഞ്ഞു. ഇത് കണ്ടിട്ടാണ് മറ്റുള്ളവരും പഠിക്കുന്നതെന്നും പറഞ്ഞിരുന്നുവെന്നും സ്വർ​ഗവും നരകവും മരണാനന്തര ജീവിതത്തെ കുറിച്ചും പറയുമെന്നും അവർ കൂട്ടിച്ചേർത്തു.

ഞാൻ അല്ല ഇവിടെ പഠിക്കാൻ വരുന്നത് എന്റെ മകനാണ്, അവന്റെ കാര്യം നിങ്ങൾ നോക്കിയാൽ പോരെ എന്ന് പറഞ്ഞെങ്കിലും ഉസ്താ​ദിന്റെ ഉപദ്രവം കൂടി വന്നു. കുട്ടിക്ക് മദ്രസ എന്ന് കേൾക്കുന്നതും രാവിലെ ഉണരാനും പോകാനുമൊക്കെ പേടിയായി തുടങ്ങി. ഒടുവിൽ മദ്രസ പഠനം നിർത്തുകയായിരുന്നു. താൻ കാരണം കുട്ടിയുടെ പഠനം മുടങ്ങുകയാണല്ലോ എന്നോർത്ത് വീണ്ടും ചോദിക്കാൻ ചെന്നപ്പോൾ പള്ളി കമ്മിറ്റിയിൽ ചോദിക്കണം എന്നായിരുന്നു മറുപടി. ഏതെങ്കിലുമൊരു രക്ഷിതാവിന് ബുദ്ധിമുട്ടുണ്ടെങ്കിൽ കുട്ടിയെ പഠിപ്പിക്കാൻ സാധിക്കില്ലെന്നും ഉസ്താദ് പറഞ്ഞു. തുടർന്ന് മദ്രസ പഠനം ഉപേക്ഷിക്കാൻ നിർബന്ധിതയായി എന്നും ജെസ്ന സലീം തുറന്നുപറഞ്ഞു.

കഴിഞ്ഞ പത്ത് വർഷമായി ശ്രീകൃഷണ ഭ​ഗവാന്റെ ചിത്രങ്ങൾ വരച്ച് വിൽക്കുകയാണ് ജെസ്ന. വിശേഷ ദിവസങ്ങളിൽ ​ഗുരുവായൂരിലെത്തി താൻ വരച്ച ചിത്രങ്ങൾ കണ്ണന് സമർപ്പിക്കും. പ്ര​ധാനമന്ത്രിക്ക് ഒരു ചിത്രം സമർപ്പിക്കണമെന്ന ഏറെ നാളത്തെ ആ​ഗ്രഹം സഫലമാക്കിയത് സുരേഷ് ​ഗോപിയാണെന്നും അവർ പറഞ്ഞിരുന്നു. സ്വന്തം മകളുടെ വിവാഹം പോലും നോക്കാതെ തന്റെ ആ​ഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് ജെസ്ന.

Tags: madrasaguruvayoorTrissurJesna Saleem
ShareTweetSendShare

More News from this section

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Latest News

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies