jesna - Janam TV
Friday, November 7 2025

jesna

ജെസ്നയെ ലോഡ്ജിൽ കണ്ടു, ഒപ്പം ഒരു യുവാവും; “പല്ലിൽ കമ്പിയിട്ട് വെളുത്ത് മെലിഞ്ഞ കൊച്ച്”; ചർച്ചയായി സ്ത്രീയുടെ വെളിപ്പെടുത്തൽ; വാദം തള്ളി ലോഡ്ജ് ഉടമ 

പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തലിനെ തള്ളി ലോഡ്ജ് ഉടമ. ജെസ്‌ന ലോഡ്ജിൽ എത്തിയിട്ടില്ലെന്ന് ലോഡ്ജ് ഉടമ ബിജു സേവർ വ്യക്തമാക്കി. രജിസ്റ്ററിൽ രേഖപ്പെടുത്താതെ ...

ട്വിസ്റ്റ്; ജസ്ന തിരോധാനക്കേസിൽ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ; കോടതിയിൽ നിലപാട് അറിയിച്ചു

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച് ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ. ജസ്നയുടെ പിതാവ് ഉന്നയിക്കുന്ന കാര്യങ്ങൾ അന്വേഷിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും കോടതിയിൽ ...

ജസ്ന തിരോധാനം; സിബിഐ റിപ്പോർ‌ട്ടിനെതിരെ പിതാവ്; ഹർജി ഇന്ന് പരി​ഗണിക്കും

തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ സിബിഐ റിപ്പോർട്ടിനെതിരെ പിതാവ് നൽകിയ ഹർജി ഇന്ന് കോടതി പരി​ഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹർജി പരിഗണിക്കുക. കേസിൽ തുടരന്വേഷണം വേണമെന്നാണ് ...

ജെസ്ന തിരോധാനം; മതം മാറിയ ഹാദിയയുമായി സംസാരിച്ചു, വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ സജിതയുടെ കേസ്‌ പരി​ഗണിച്ചു; പോലീസിന്റെ ഭാ​ഗത്ത് വൻ വീഴ്ച: സിബിഐ റിപ്പോർട്ട്

തിരുവനന്തപുരം: കേരള പോലീസിനെ വെട്ടിലാക്കി സിബിഐ റിപ്പോർട്ട്. പത്തനംതിട്ടയിൽ ആറ് വർഷം മുൻപ് കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്നയുടെ തിരോധാനം തുടക്കത്തിൽ അന്വേഷിച്ച പോലീസ് കേസിന്റെ സുപ്രധാന ...

ജെസ്‌നയുടെ തിരോധാനം; അന്വേഷണം അവസാനിപ്പിച്ച് സിബിഐ

തിരുവന്തപുരം: ജെസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. പോലീസിനെ രൂക്ഷമായി വിമർശിച്ചാണ് സിബിഐ കോടതിയിൽ അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്നും കൂടുതൽ ...