ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കും; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി
ന്യൂഡൽഹി : നിർമ്മാണം പുരോഗമിക്കുന്ന ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ ഉത്തർപ്രദേശിലെ ജെവാർ ഇന്റർനാഷണൽ എയർപോർട്ടുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി. പദ്ധതിയ്ക്കായി 2,414 കോടി രൂപ ...


